Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന കെട്ടിടം ദുബായില്‍ പൂര്‍ത്തിയാവുന്നു!

07 JULY 2017 05:32 PM IST
മലയാളി വാര്‍ത്ത

ദുബായ്, മനുഷ്യനിര്‍മിതമായ നിരവധി വിസ്മയങ്ങളുടെ നഗരമാണ്. ലോകത്തെ ഏറ്റവും വലിയ കെട്ടിടം മുതല്‍ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദ്വീപ് വരെ ആ പട്ടിക നീളുന്നു. ഇപ്പോള്‍ ആ പട്ടികയിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുകയാണ്. ഡൈനാമിക് ടവര്‍ അഥവാ ഡാവിഞ്ചി ടവര്‍.

പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ആദ്യത്തെ രൂപം മാറാന്‍ കഴിവുള്ള കെട്ടിടമാകും ഡൈനാമിക് ടവര്‍. 80 നിലകളുള്ള (1,273 അടി) അംബരചുംബിക്ക് ഇരു വശങ്ങളിലേക്കും 360 ഡിഗ്രി കറങ്ങാന്‍ സാധിക്കും. വോയിസ് ആക്ടിവേറ്റഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ താമസക്കാര്‍ക്ക് അപ്പാര്‍ട്‌മെന്റുകള്‍ നിയന്ത്രിക്കാന്‍ കഴിയും.

പ്രീ ഫാബ്രിക്കേറ്റഡ് ശൈലിയില്‍ പണിയുന്ന ആദ്യ അംബരചുംബി എന്ന സവിശേഷതയുമുണ്ട് ഡാവിഞ്ചി ടവറിന്. സ്റ്റീല്‍, അലുമിനിയം, കാര്‍ബണ്‍ ഫൈബറുകള്‍ കൊണ്ട് പുറത്തെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ചുവരുകള്‍ ഇവിടെ കൂട്ടിയോജിപ്പിക്കുകയാകും ചെയ്യുന്നത്. പദ്ധതിയനുസരിച്ച് ഓരോ നിലയ്ക്കും സമാന്തരമായി വിന്‍ഡ് ടര്‍ബൈനുകള്‍ സ്ഥാപിക്കും.മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകളും.

താമസക്കാര്‍ക്ക് തങ്ങളുടെ കാറുകള്‍ ലിഫ്റ്റില്‍ കയറ്റി അപ്പാര്‍ട്‌മെന്റില്‍ തന്നെ പാര്‍ക്ക് ചെയ്യാനുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കും. പ്രശസ്ത വാസ്തുശില്പി ഡേവിഡ് ഫിഷറാണ് രൂപകല്‍പ്പന നിര്‍വഹിക്കുന്നത്. ഡൈനാമിക് ആര്‍ക്കിടെക്ച്ചര്‍ എന്ന കമ്പനിയാണ് നിര്‍മാതാക്കള്‍. ഏകദേശം 330 മില്യണ്‍ യുഎസ് ഡോളറാണ് നിര്‍മാണച്ചെലവ്. 2020-ല്‍ പണി പൂര്‍ത്തിയാക്കാനാണ് പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends