Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ലോകത്തിന് പുതിയ വിസ്മയം നല്‍കുന്നത് ദുബായ് ഫ്രെയിം

07 JULY 2017 05:47 PM IST
മലയാളി വാര്‍ത്ത

ലോകത്തിന് കാഴ്ചയുടെ പുതിയ വിസ്മയങ്ങള്‍ സമ്മാനിക്കാന്‍ ദുബായ് ഫ്രെയിം ഒരുങ്ങുന്നു. സബീല്‍ പാര്‍ക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന ദുബായ് ഫ്രെയിമിന്റെ എണ്‍പതു ശതമാനത്തോളം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു..

ലോകത്തിന് ദുബായ് സമ്മാനിക്കുന്ന ഏറ്റവും പുതിയ വിസ്മയമാണ് ദുബായ് ഫ്രെയിം. ഒരു ഫോട്ടോ ഫ്രെയിമിന്റെ മാതൃകയിലുള്ള പടുകൂറ്റന്‍ ഗോപുരം. 150 മീറ്റര്‍ ഉയരമുള്ള ദുബായ് ഫ്രെയിമിന്റെ മുകളില്‍ നിന്നാല്‍ ദുബായുടെ മുഴുവന്‍ ആകാശക്കാഴ്ചയും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.

താഴെ നിന്ന് ഫ്രെയ്മിനകത്തു കൂടി വേള്‍ഡ് ട്രേഡ് സെന്റര്‍ ഭാഗത്തേക്ക് നോക്കിയാല്‍ ബുര്‍ജ് ഖലിഫയും എമിറേറ്റ് ടവറും അടക്കമുള്ള ആധുനിക ദുബായുടെ കാഴ്ചകള്‍ ഒരു ഫോട്ടോ ഫ്രെയ്മിനകത്തു കൂടി കാണുന്ന പ്രതീതി. മറുവശത്തു നിന്ന് ഫ്രെയ്മിലൂടെ കരാമ ഭാഗത്തേക്ക് നോക്കിയാല്‍ കാണാനാവുക പഴമയുടെ പ്രൗഡി പേറുന്ന കരാമയും ബര്‍ദുബായും ദെയ്‌റയുമെല്ലാം. ഒപ്പം ദുബായ് ക്രീക്കും.

സബീല്‍ പാര്‍ക്കില്‍ 2013-ലാണ് ദുബായ് ഫ്രെയിമിന്റെ നിര്‍മാണം തുടങ്ങിയത്. ഈ വര്‍ഷം തന്നെ ഇത് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. 150 മീറ്റര്‍ ഉയരമുള്ള രണ്ടു ഗോപുരങ്ങളെ ഏറ്റവും മുകളില്‍ നൂറു ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ആകാശപാലം കൊണ്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് നിര്‍മാണം. ദുബായ് ഫ്രെയിമിന്റെ ഏറ്റവും താഴെ നിലയില്‍ മ്യൂസിയവും സജ്ജീകരിക്കും. നിര്‍മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ ദുബായിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായി ദുബായ് ഫ്രെയിമും മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends