Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ചെലവ് ചുരുക്കി നാല് സെന്റില്‍ ഒരു വീട്

17 JULY 2017 03:57 PM IST
മലയാളി വാര്‍ത്ത

നാല് സെന്റിന്റെ പരിമിതികളൊന്നും തോന്നാത്ത നാല് കിടപ്പുമുറികളുള്ള ഇരിങ്ങാലക്കുടക്കാരന്‍ ഹാന്‍സ് പീറ്ററിന്റെ വീട്, ഡിസൈനറായ കൂട്ടുകാരന്‍ ദീപകിന്റേയും ഹാന്‍സ് പീറ്ററിന്റേയും സൗഹൃദത്തിന്റെ അടയാളമാണ്. 2200 ചതുരശ്രയടിയുള്ള ഈ വീടിന്റെ വിശേഷങ്ങളിലേക്ക്...

അടിത്തറ: സാധാരണ റബിള്‍ ഫൗണ്ടേഷന്‍ ആണ് ചെയ്തത്. എന്നാല്‍ പിറകില്‍ കിണറിനോടു ചേര്‍ന്ന ഭാഗത്ത് മണ്ണിന് അല്‍പം ഉറപ്പു കുറവ് തോന്നി. അവിടെ ബീം നല്‍കി.

എക്സ്റ്റീരിയര്‍: കന്റെംപ്രറി ശൈലിയിലുള്ള എക്സ്റ്റീരിയര്‍ ആണ്. അതിന്റെ ഭാഗമായി ഫ്‌ലാറ്റ് റൂഫ് നല്‍കി. പുറംഭിത്തിയില്‍ സ്‌റ്റോണ്‍ ക്ലാഡിങ് ചെയ്തു. ജിഐ ട്യൂബുകള്‍കൊണ്ട് നിര്‍മിച്ച ഗെയ്റ്റും ആകര്‍ഷകമാണ്. മതിലിലും ഇടയ്ക്ക് ജിഐ ട്യൂബുകള്‍ നല്‍കിയിട്ടുണ്ട്.



ഫ്‌ലോറിങ്: വിട്രിഫൈഡ് ടൈലാണ് എല്ലാ മുറികളിലും ഉപയോഗിച്ചിരിക്കുന്നത്. സ്‌റ്റെയര്‍കെയ്‌സിന്റെ പടികളിലും അടുക്കളയിലെ കൗണ്ടര്‍ടോപ്പിനും ഗ്രാനൈറ്റ് ഉപയോഗിച്ചു.

ജനലും വാതിലും: യുപിവിസി കൊണ്ടാണ് ജനലുകള്‍. പ്രധാന വാതിലുകള്‍ സ്റ്റീലില്‍ പണിതവയാണ്. മറ്റു മുറികള്‍ക്ക് ഫൈബര്‍ വാതിലുകളാണ്.



കിച്ചന്‍ കാബിനറ്റ്, വാഡ്രോബ്: അലുമിനിയം കോംപസിറ്റ് പാനല്‍കൊണ്ടാണ് അടുക്കളയിലെ കാബിനറ്റും കിടപ്പുമുറികളിലെ വാഡ്രോബും പണിതിരിക്കുന്നത്. ടിവി യൂണിറ്റ്, പ്രെയര്‍ ഏരിയ തുടങ്ങിയ ഇടങ്ങളിലുള്ള സ്‌റ്റോറേജുകള്‍ക്ക് മള്‍ട്ടിവുഡ് ആണ് ഉപയോഗിച്ചത്.

ഫര്‍ണിച്ചര്‍: പ്ലൈവുഡിലും മള്‍ട്ടിവുഡിലുമാണ് ഫര്‍ണിച്ചര്‍ പണിതിരിക്കുന്നത്. ഊണുമേശയുടെ കസേരകള്‍ മാത്രം ചടച്ചിയുടെ തടികൊണ്ട് പണിതു.



ഫോള്‍സ് സീലിങ്: ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് എന്നിവിടങ്ങളില്‍ മാത്രം ജിപ്‌സം ഫോള്‍സ് സീലിങ് ചെയ്തു.

കാറ്റും വെളിച്ചവും: വീടിനുള്ളില്‍ കാറ്റും വെളിച്ചവും വേണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. സ്‌റ്റെയറിനു താഴെ ചുവരിലുള്ള വെര്‍ട്ടിക്കല്‍ പര്‍ഗോള, വലിയ ജനാലകള്‍, പാഷ്യോ എന്നിവയെല്ലാം വീടിനുള്ളില്‍ വായുസഞ്ചാരവും പ്രകാശവും ഉറപ്പാക്കുന്നു. കൃത്രിമ വെളിച്ചത്തിനായി എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത് എല്‍ഇഡിയാണ്.

ചെലവ് കുറയ്ക്കാന്‍: അലങ്കാരങ്ങളൊട്ടുമില്ലാതെ ആവശ്യങ്ങളിലൂന്നിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്ലാ മുറികള്‍ക്കും വെള്ളനിറമാണ് നല്‍കിയത്. ഊണുമുറിയിലെ കസേരകള്‍ക്കു മാത്രമേ തടി ഉപയോഗിച്ചിട്ടുള്ളൂ. എല്‍ഇഡിയാണ് ലൈറ്റിങ്ങിന്. ഇത്തരം ചില കാര്യങ്ങളില്‍ ചെലവ് കുറച്ച് ആ പണം പുട്ടി, ഫോള്‍സ് സീലിങ്, ചുവരു കെട്ടാന്‍ വയര്‍കട്ട് ഇഷ്ടിക എന്നിവയ്ക്കായി വിനിയോഗിച്ചു.
(Location: ഇരിങ്ങാലക്കുട, തൃശ്ശൂര്‍, Area: 2200 Sqft , Designer: ദീപക് അമ്മനത്ത് ഡികെ അസോഷ്യേറ്റ്‌സ് ഇരിങ്ങാലക്കുട, തൃശ്ശൂര്‍.dkassociatesijk@rediffmail.com)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends