Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഈ നായ്‌ക്കൊട്ടാരത്തെ പട്ടിക്കൂടെന്ന് വിളിക്കല്ലേ !

07 JULY 2017 05:17 PM IST
മലയാളി വാര്‍ത്ത

സെംനയ്ക്കും അലെക്‌സിനും ഇനി സുഖസൗകര്യങ്ങള്‍ നിറഞ്ഞ പുതിയ കൂട്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ നായ്ക്കളാണിവര്‍.

വിമാനത്താവളത്തിലെ സിഐഎസ്എഫിന്റെ കെന്നലിനോടു ചേര്‍ന്ന് ആണ് കസ്റ്റംസിന്റെ ഡോഗ് സ്‌ക്വാഡിനു വേണ്ടിയും പുതിയ കെന്നല്‍ നിര്‍മിച്ചത്. എയര്‍കണ്ടീഷന്‍ ചെയ്ത കിടപ്പുമുറികളടക്കം ആഡംബരം നിറഞ്ഞതാണ് പുതിയ കെന്നല്‍.

കെന്നലില്‍ ഗൃഹപ്രവേശം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട സെംനയും അലെക്‌സും. ഇവരെ നോക്കാന്‍ മൂന്ന് ഡോഗ് ഹാന്‍ഡ്‌ലര്‍മാരുമുണ്ട്. 2013-ലാണു കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന് ഡോഗ് സ്‌ക്വാഡ് നിലവില്‍ വന്നത്.

അതിര്‍ത്തി രക്ഷാസേനയുടെ മധ്യപ്രദേശിലെ ടെകന്‍പൂരിലുള്ള നാഷനല്‍ ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡോഗ്(എന്‍ടിസിഡി)സില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സെംനയും അലെക്‌സിയും.

പ്രധാനമായി ലഹരി മരുന്നുകളുടെ കള്ളക്കടത്തു കണ്ടെത്താനാണ് ഇവരെ ഉപയോഗിക്കുന്നത്. കാര്‍ഗോ വിഭാഗത്തിലും പാസഞ്ചര്‍ ടെര്‍മിനലിലും ഇവര്‍ക്ക് പണിയുണ്ട്. ലഹരിമരുന്നോ പൊട്ടിത്തെറിക്കുന്ന വസ്തുക്കളോ കണ്ടെത്തിയാല്‍ യാത്രക്കാരെ ഭയചകിതരാക്കുന്ന വിധത്തില്‍ കുരയ്ക്കാതെ, സംശയിക്കുന്ന ബാഗില്‍ കയറിയിരുന്നു സൂചന നല്‍കുന്ന വിധത്തിലാണ് ഇവയ്ക്കു പരിശീലനം നല്‍കിയിരിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിനു പുറമേ ഡല്‍ഹി, അമൃത്‌സര്‍, അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത, തിരുച്ചിറപ്പിള്ളി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിലും കസ്റ്റംസിന് ഡോഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കെന്നല്‍ കസ്റ്റംസ് ചീഫ് കമ്മിഷണര്‍ പുല്ലേല നാഗേശ്വര റാവുവാണ് ഉദ്ഘാടനം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends