ARCHITECTURE
പൊതുവെ ക്ഷേത്ര പരിസരം വീടു വയ്ക്കാൻ യോജിച്ചതല്ല എന്ന മുൻ വിധി പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയല്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം അനുസരിച്ചാണ് വീടു പണിയാമോ, അല്ലെങ്കിൽ എവിടെയാണ് ഉചിതമായ സ്ഥാനം എന്നൊക്കെ നിർണയിക്കുന്നത്
കൊച്ചി മെട്രോയുടെ കിടിലന്‍ കാഴ്ചകളിലേക്ക് സ്വാഗതം!
27 May 2017
റോഡിനു നടുവിലെ തൂണില്‍ ഉറപ്പിച്ച പാലത്തിലൂടെ കുതിച്ചുപായുന്ന ട്രെയിന്‍, റോഡിനു മധ്യത്തില്‍ മുകളിലായി മെട്രോ സ്‌റ്റേഷന്‍. റോഡിനു ഇരുവശങ്ങളില്‍നിന്നും സ്‌റ്റേഷനിലേക്ക് കയറാന്‍ പടവുകളും എസ്‌കലേറ്ററും ലി...
പഴമയുടെ സൗന്ദര്യവും ആധുനികതയുടെ സൗകര്യങ്ങളും സമ്മേളിക്കുന്ന 'ഫിഫ്റ്റി ഫിഫ്റ്റി' വീടിന്റെ രഹസ്യങ്ങള്‍!
27 May 2017
നാലുകെട്ടിന്റെ മാതൃകയില്‍ ഒറ്റനില വീട് വേണമെന്നുള്ളതായിരുന്നു ഇവിടത്തെ വീട്ടുകാരിയുടെ ആഗ്രഹം. വീട്ടുകാരനാകട്ടെ ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഇരുനിലവീട് വേണമെന്നും. രണ്ടുപേരെയും തൃപ്തിപ്പെടുത്തുന്ന രീതിയ...
ഇനി ക്യൂബയെപ്പറ്റി ദോഷം പറയരുത്, കാലത്തിനൊപ്പം ക്യൂബയും മാറുകയാണ്!
25 May 2017
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു വിചാരമുണ്ട് വികസനത്തോട് മുഖം തിരിക്കുന്ന പിന്തിരിപ്പന്‍ യാഥാസ്ഥിതിക രാജ്യമാണ് ക്യൂബ എന്ന്. എന്നാല്‍ കാലത്തിനൊപ്പം ക്യൂബയും മാറുകയാണെന്ന് അറിഞ്ഞോളൂ. വിപ്ലവനക്ഷത്രങ്ങളുടെ നാ...
രുദാബായ് സ്‌റ്റെപ്പ് വെല്ലിനു പറയാനുള്ളത് 500 വര്‍ഷം പഴക്കമുളള ഒരു പ്രണയകഥ
23 May 2017
വരണ്ട കാലാവസ്ഥയുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വെള്ളം ലഭിക്കാനുള്ള പൊതുജലാശയങ്ങളാണ് സ്‌റ്റെപ് വെല്ലുകള്‍. ഗുജറാത്തി ഭാഷയില്‍ 'വാവ്' എന്നാണ് സ്‌റ്റെപ് വെല്‍ അറിയപ്പെടുന്നത്. 120 ലേറെ സ്‌റ്റ...
വില കേട്ടാല്‍ ഞെട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വീട് സ്വന്തമാക്കാം!
20 May 2017
അമേരിക്കയിലെ അരിസോണയില്‍ മലനിരകളില്‍ ഒറ്റനോട്ടത്തില്‍ തന്നെ ആരെയും കൊതിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വപ്‌നസൗധം വില്‍പനയ്ക്ക്. അരിസോണയിലെ പ്രസ്‌കോട്ടില്‍ തംബ് ബട്ട്, ഹംഫ്രേസ്, ബില്‍ വില്ല്...
നിര്‍മാണപ്പിഴവുകൊണ്ട് ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച നിര്‍മിതി: പിസാഗോപുരം!
11 May 2017
നിര്‍മാണപ്പിഴവുകൊണ്ട് ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച നിര്‍മിതിയാണ് ഇറ്റലിയിലെ പിസാഗോപുരം. പിസയിലെ കത്തീഡ്രലില്‍ നിര്‍മിച്ച മണിമേടയാണ് 'ചരിഞ്ഞ ഗോപുര'മെന്ന പേരില്‍ ലോകപ്രസിദ്ധമായത്. 2...
ലോകാദ്ഭുതമായി മാറിയ തിയറ്റര്‍: കൊളോസിയം
11 May 2017
റോമിലെ കൊളോസിയം, പുരാതന റോമാ സാമ്രാജ്യത്തിന്റെ അഭിമാനസ്തംഭവും ശില്പവിദ്യയിലെ വിസ്മയവുമാണ് . മനുഷ്യനിര്‍മിതമായ കെട്ടിടങ്ങളില്‍ വലിപ്പംകൊണ്ടും നിര്‍മാണവൈദഗ്ധ്യം കൊണ്ടും അദ്ഭുതമായി മാറിയ ഈ നിര്‍മിതി മധ്യ...
ഗുണമറിഞ്ഞ് പണി തുടങ്ങാം
11 May 2017
ആവശ്യത്തിനനുസരിച്ച് ഗുണനിലവാരമുള്ള നിര്‍മാണ സാമഗ്രികള്‍ വിപണിയില്‍ ലഭ്യമായിക്കൊള്ളണമെന്നില്ല. അപ്പോഴാണ് മായവും ഗുണനിലവാരമില്ലാത്തവയും വിപണയിലെത്തുക. ഇവ ഉപയോഗിച്ചാല്‍ കെട്ടിത്തിന്റെ ബലക്ഷയമായിരിക്കും ഫ...
അടുക്കള അരമനയാക്കുമ്പോള്‍ എങ്ങനെ ചെലവു കുറയ്ക്കാം?
10 May 2017
അടുക്കള അരമനയാകണമെന്നാണ് വീടു പണിയുമ്പോള്‍ വീട്ടമ്മമാര്‍ ആവശ്യപ്പെടാറുള്ളത്. ചെലവും അഴകും കുറക്കാനുള്ള ഇടമാണ് അടുക്കളയെന്ന കണക്കുകൂട്ടല്‍ എന്നോ മാറിയിരിക്കുന്നു. അടുക്കും ചിട്ടയും അഴകുമുള്ള അടുക്കളകള്...
ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് ഫ്‌ലോറിംഗ്
10 May 2017
വീടുപണിയുടെ അവസാന ഘട്ടമാണ് ഫിനിഷിംഗ്. ഏറ്റവും അധികം ചിലവു വരുന്ന ഘട്ടം കൂടിയാണിത്. ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും ചിലവുകൂടിയതുമായ വിഭാഗമാണ് ഫ്‌ലോറിംഗ്. ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ ...
കിടിലന്‍ കവുങ്ങ് കൊട്ടാരം; ചെലവ് വെറും 18 ലക്ഷം
09 May 2017
മുള വച്ച് വാര്‍ക്കുന്ന ടെക്‌നിക് കേരളത്തില്‍ പ്രചാരത്തിലാക്കിയ വയനാട്ടിലെ കല്പറ്റയ്ക്കടുത്ത് കാരാപ്പുഴ സ്വദേശിയായ ജോര്‍ജ് വ്യത്യസ്ത വഴികളിലൂടെ നടക്കാനാഗ്രഹിക്കുന്ന എന്‍ജിനീയറാണ്. കമ്പിയുടെ വില അന്തമില...
ഈ കെട്ടിടത്തിനൊരു പ്രത്യേകതയുണ്ട്, എപ്പോള്‍ വേണമെങ്കിലും കെട്ടിടം അഴിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് അതേപോലെ പുനര്‍നിര്‍മിക്കാം
09 May 2017
കോഴിക്കോട് രാമനാട്ടുകര ബൈപാസിന് അരികിലുള്ള കെട്ടിടം രൂപകല്‍പന ചെയ്തപ്പോള്‍ മനസ്സിലുണ്ടായിരുന്നത്, കച്ചവട സ്ഥാപനം ആയതിനാല്‍ ഒറ്റനോട്ടത്തില്‍ തന്നെ ആളുകളുടെ മനസ്സില്‍ പതിയുന്ന രീതിയിലുള്ള ഡിസൈന്‍ ആയിരിക...
രണ്ടു സെന്റില്‍ മനോഹരമായ ഒരു വീട്!
05 May 2017
രണ്ടു സെന്റ് സ്ഥലം മതിയോ നല്ല ഒരു വീടു വയ്ക്കാന്‍ എന്നു പൊതുവേ നമ്മുടെ മനസ്സില്‍ ഉയരുന്ന ചോദ്യമാണ്. രണ്ടു സെന്റ് സ്ഥലം പോലും വേണ്ട വീടു വയ്ക്കാന്‍ എന്നു ബാലാമണിടീച്ചര്‍ പറയും. തിരുനക്കരയപ്പന്റെ അരികില...
ഹാഗിയ സോഫിയ: ചരിത്രം തിരുത്തിയ നിര്‍മിതി
03 May 2017
'ശില്പവിദ്യയിലെ ചരിത്രം തിരുത്തിയ നിര്‍മിതി!' തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് . ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്...
റെക്കോർഡുകൾ വാരിക്കൂട്ടി ലോട്ടെ ടവർ
27 April 2017
ഒരു നിർമാണ വിസ്മയത്തിനു കുടി നമുക് സാക്ഷിയാകാം. ബുർജ് ഖലീഫയെ പോലും വെല്ലുന്ന സവിശേഷതകളുമായി ദക്ഷിണകൊറിയയയിലെ സോളിൽ ആണ് ഈ പുതിയ നിർമാണം പൂർത്തിയായിരിക്കുന്നത്. ലോട്ടെ ടവർ എന്നാണതിന്റെ പേര്. ആറു വർഷത്ത...


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..

അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..
