Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നതും ഗൂഗിള്‍ ചെയ്യുന്നതും എം.ക്യൂ 9 റീപ്പര്‍ എന്ന ഡ്രോണിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചുമാണ്, ഏറ്റവും ആത്യാധുനികമായ ഈ ആളില്ലാ വിമാനത്തിന് ഏത് വമ്പന്‍ സൈന്യത്തെയും വിറപ്പിക്കാനുള്ള നശീകരശേഷി ഇതിനുണ്ട്

04 JANUARY 2020 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നതും ഗൂഗിള്‍ ചെയ്യുന്നതും എം.ക്യൂ 9 റീപ്പര്‍ എന്ന ഡ്രോണിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചുമാണ്. ഏറ്റവും ആത്യാധുനികമായ ഈ ആളില്ലാ വിമാനത്തിന് ഏത് വമ്പന്‍ സൈന്യത്തെയും വിറപ്പിക്കാനുള്ള നശീകരശേഷി ഇതിനുണ്ട്. അതുകൊണ്ട് ഖാസിം സുലൈമാനിയെ തീര്‍ക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ഇവനെ കളത്തിലിറക്കിയത്. അമേരിക്കയിലെ വിര്‍ജീനയിലെ നവാഡ എയര്‍ഫോഴ്‌സ് ബെയ്‌സ് ക്യാമ്പില്‍ ഇരുന്ന് എം.ക്യൂ 9 റീപ്പര്‍ ഡ്രോണിനെ നിയന്ത്രിച്ചാണ് ആക്രമണം നടത്തിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക ആയുധ വിപണിയിലെ ആധുനികനായ എം.ക്യൂ 9 റീപ്പറിന് 16 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് വില. ആയുധങ്ങളെ കൂടാകെ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, കളര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറകള്‍, ലേസര്‍ റേഞ്ചര്‍ ഫൈന്‍ഡര്‍ സിസ്റ്റം, ടാര്‍ഗറ്റിംഗ് ഡിവൈസ് അങ്ങനെ നൂതന സംവിധാനങ്ങളെല്ലാമുണ്ട്. അമേരിക്കന്‍ വ്യോമസേന 2007 മുതല്‍ എം.ക്യൂ 9 റീപ്പര്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വലുപ്പം ഒരു പോര്‍വിമാനത്തെക്കാള്‍ ചെറുതാണ്. 66 അടിയാണ് ചിറകുകളുടെ സ്പാന്‍. ഭാരം 4,900 പൗണ്ട് വരും . 1200 മൈല്‍ ദൂരത്തിലും 2,000 അടി ഉയരത്തിലും പറക്കാന്‍ കഴിയും. എന്നാല്‍ ഭൂമിയില്‍ നിന്നും നോക്കിയാല്‍ കാണാന്‍ കഴിയില്ല.

ഖാസിം സുലൈമാനിയെ വധിച്ച ദൗത്യത്തില്‍ എം.ക്യൂ 9 റീപ്പര്‍ ഉപയോഗിച്ചതിനെ ഡെഡ്‌ലി എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളും പ്രതിരോധ വിദഗ്ധരും വിശേഷിപ്പിക്കുന്നത് . വിമാനത്താവളങ്ങള്‍ പോലുള്ള അതീവ സുരക്ഷ മേഖലയില്‍, രണ്ട് വാഹനങ്ങളെ മാത്രം ലക്ഷ്യം വച്ച് , നാല് മിസൈലുകള്‍ തൊടുത്ത് തകര്‍ക്കുക എന്നിവ എം.ക്യൂ 9 റീപ്പറിന് മാത്രം കഴിയുന്ന സാങ്കേതിക വിദ്യയാണെന്ന് മുന്‍ യുഎസ് വ്യോമസേന പൈലറ്റ് ജോണ്‍ വെനബിള്‍ വാഷിംങ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു. ഒരേ സമയം രണ്ടു ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. വിദൂരത്തില്‍ നിന്നും നിയന്ത്രിക്കാവുന്ന മീഡിയം ആള്‍ട്ടിട്യൂഡ് ഡ്രോണാണ് എം.ക്യൂ 9 റീപ്പര്‍. ശത്രുവിനെ കൃത്യമായി ആക്രമിക്കുക എന്നതാണ് ഡ്രോണിന്റെ ദൗത്യമെങ്കിലും രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനുള്ള ചാര ദൗത്യവും ഭംഗിയായി നിര്‍വഹിക്കും.

ഖാസിം സുലൈമാനിയും സംഘവും ഇറാഖ് വിമാനത്താവളത്തിലെ കാര്‍ഗോ എരിയയില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ ആകാശ നീരിക്ഷണം നടത്തിയിരുന്ന അമേരിക്കയുടെ എം.ക്യൂ 9 റീപ്പര്‍ ഡ്രോണുകള്‍ കാറുകള്‍ക്ക് നേരെ മിസൈലുകള്‍ തൊടുക്കുകയായിരുന്നു. നാല് മിസൈലുകളുടെ പ്രഹരശേഷിയില്‍ ഇറാനിയന്‍ സൈനിക വിഭാഗത്തിന്റെ തലവന്‍ അടക്കം സഞ്ചരിച്ച കാറുകള്‍ കത്തി അമര്‍ന്നു. കാസ്സിം സൊലേമാനിയും, മുഹന്ദിസും, ജബ്രിയും അടക്കം സംഘത്തിലെ ഒരാള്‍ പോലും രക്ഷപെട്ടില്ല. ഇറാഖിലെ ഇറാന്‍ അനുകൂല സൈനിക വിഭാഗം പിഎംഎഫ് നേതൃനിരയിലെ അബു മഹ്ദി അല്‍ മുഹന്ദിസുമായുള്ള കൂടികാഴ്ചയ്ക്ക് എത്തിയതായിരുന്നു ഖാസിം സുലൈമാനി. ഇറാന്‍ സൈനീകാധികാര കേന്ദ്രത്തിലെ ശക്തനും ഭരണാധികാരികളുടെ വിശ്വസ്തനുമായിരുന്നു ഖാസിം സുലൈമാനി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍െ നേരിട്ടുള്ള ഉത്തരവിലാണ് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'47-ാം വയസ്സിലും എന്നാ ​ഗ്ലാമറാ'; ‘ആരോയിലെ മഞ്ജുവിന്റെ ലുക്ക് വൈറലാകുന്നു!!  (1 minute ago)

മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു; കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും  (16 minutes ago)

സ്വർണവിലയിൽ കുതിപ്പ്  (20 minutes ago)

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടി; ഇത്തരം അനാസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസ  (21 minutes ago)

ചോദിക്കുന്നത് ഔദാര്യമല്ല, അവകാശമാണ്; പിണറായിയെ പൊളിച്ചടുക്കി പെൺപുലി  (25 minutes ago)

രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണം" എന്ന തരത്തിലുള്ള അപമാനമാണ്; ടീന ജോസിനെതിരെ മന്ത്രി വി ശിവൻകുട്ടി  (28 minutes ago)

ശബരിമലയിൽ വൻ ഗൂഢാലോചന ... തീർത്ഥാടനം പൊളിക്കാൻ നീക്കം ജയകുമാർ ഒറ്റപ്പെട്ടു... ശ്രീജിത്ത് കരുവായി...  (53 minutes ago)

RAHUL ON FIRE...!CPM-ക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് രാഹുൽ, തെളിവ് സഹിതം നിരത്തി ഞെട്ടി സതീശൻ..! കൈയ്യടിച്ച് 'അമ്മ  (1 hour ago)

വാടക ക്വാർട്ടേഴ്സിൽനിന്ന് ഒന്നര കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

അരമനയുടെ തിണ്ണനിരങ്ങാന്‍ നടക്കുന്നവന്‍ ! പിണറായിയെ ബോംബെറിഞ്ഞ് തീര്‍ക്കണം കമ്മികളുടെ കുരുപൊട്ടിച്ച് കന്യാസ്ത്രീ  (1 hour ago)

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു  (1 hour ago)

ബന്ധുജനങ്ങളുമായി ഒത്തുചേരൽ, തൊഴിൽ രംഗത്ത് വിജയം, ദാമ്പത്യ ഐക്യം, ധനപരമായ ലാഭം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത  (1 hour ago)

എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ്ടു വിദ്യാർഥിനിയെ  (2 hours ago)

Malayali Vartha Recommends