Widgets Magazine
03
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ


ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..


എല്ലാരും എതിർത്തിട്ടും പതിനെട്ടാം വയസിൽ വാശിയ്ക്ക് ചെയ്ത ആദ്യ വിവാഹം! അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്


അച്ഛന്‍ തികഞ്ഞ മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ


ഭാരമേറിയ ശരീരവുമായാണ് ഞാനുണര്‍ന്നത്.... രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു; ഫോട്ടോ പങ്കുവെച്ച് നടി പൂര്‍ണിമ! ഏറ്റെടുത്ത് സോഷ്യൽമീഡിയ

കൊച്ചിയിൽ നിന്ന് വിമാനത്തിൽകയറിയ വിദേശിപൗരന് കൊറോണ; ഞെട്ടിത്തരിച്ച് 270 യാത്രക്കാർ

15 MARCH 2020 01:39 PM IST
മലയാളി വാര്‍ത്ത

ലോകം കോറോണയുടെ ഭീഷണിയിലാണ്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുകയുണ്ടായി. കനത്ത ജാഗ്രതയിലാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കഴിഞ്ഞുപോരുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കിയെന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. ബ്രിട്ടണിൽ നിന്നെത്തിയ വിനോദ സഞ്ചാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതേതുടർന്ന് വിമാനത്തിൽ കയറിയ രോഗിയടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. ഇയാൾക്കൊപ്പം 19 അംഗ സംഘവും ഉണ്ടായിരുന്നു.

അവധിയാഘോഷിക്കാനായി മൂന്നാറിലെത്തിയ ഇവർ കെ‌ടിഡിസി ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാൽ അധികൃതർ അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് വിമാനത്താവളം അടച്ചിടാൻ സാധ്യതയുണ്ട്. 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. എന്നാൽ രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്യുകയായിരുന്നു. ഇതേതുടർന്ന് സ്രവപരിശോധന ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. ശേഷം യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനിച്ചത്. രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ കനത്ത ജാഗ്രതയാണ് പുലർത്തിപോരുന്നത്. ഇയാൾ മൂന്നാറിൽ നിന്നു പോകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കുന്നതായിരിക്കും.

ആദ്യഘട്ടത്തിൽ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്ത ഫലം കൂടി കിട്ടിയിട്ടേ പോകാവൂ എന്ന് അധികൃതർ കർശന നിർദേശവും നൽകിയിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തിയത് തന്നെ. ഇതേതുടർന്ന് വിമാനത്തിൽ കയറിയ ശേഷം ഇവരെ തടയുകയായിരുന്നു. വിദേശി കടന്നുകളഞ്ഞത് തന്നെയെന്ന് ദേവികളും സബ്‌കളക്ടർ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ്-19 ഗുരുതരമാകുമോയെന്ന് തിരിച്ചറിയാൻ രക്തപരിശോധന  (2 minutes ago)

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നെങ്കിലും ആശ്വാസമായി ഭേദമാകുന്നവരുടെ എണ്ണവും  (3 minutes ago)

പരിക്കേറ്റ ജവാന്മാര്‍ക്ക് ധൈര്യവും ആശ്വാസവും നല്‍കി ; ധീര സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി  (9 minutes ago)

രോഗികളുടെ എണ്ണം ഇരുന്നൂറ് കടന്നു; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം; 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗം  (11 minutes ago)

അടുത്ത 24 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (19 minutes ago)

രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പം; സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി  (21 minutes ago)

ഇന്ത്യ-ചൈനപ്രശ്നത്തിൽ ജപ്പാന്‍ ഇന്ത്യയ്‌ക്കൊപ്പം  (22 minutes ago)

ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും; 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍  (28 minutes ago)

ദലൈലാമയ്‌ക്ക് ഭാരതരത്ന..  (40 minutes ago)

ഉടമയുടെ വിയോഗം താങ്ങാനായില്ല; കെട്ടിടത്തിൽ നിന്നും ചാടി നായ ചത്തു; ഞെട്ടലോടെ മകൻ  (52 minutes ago)

മു​ന്ന​റി​യിപ്പുമായി ചൈ​ന; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശനത്തിനു ശേഷം സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്  (53 minutes ago)

രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധന; പ്രതിക്ഷയോടെ ഇന്ത്യന്‍ വിപണി  (1 hour ago)

ബി ജെ പി ക്ക് എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും; കോടിയേരി  (1 hour ago)

കൊവിഡിനെ നേരിടാൻ ആശുപത്രി സംവിധാനം ഒരുക്കി റെയിൽവേ...  (1 hour ago)

വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസ്; വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും രണ്ടു തട്ടില്‍; വിജിലന്‍സിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍  (1 hour ago)

Malayali Vartha Recommends