Widgets Magazine
03
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ


ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..


എല്ലാരും എതിർത്തിട്ടും പതിനെട്ടാം വയസിൽ വാശിയ്ക്ക് ചെയ്ത ആദ്യ വിവാഹം! അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്


അച്ഛന്‍ തികഞ്ഞ മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ


ഭാരമേറിയ ശരീരവുമായാണ് ഞാനുണര്‍ന്നത്.... രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു; ഫോട്ടോ പങ്കുവെച്ച് നടി പൂര്‍ണിമ! ഏറ്റെടുത്ത് സോഷ്യൽമീഡിയ

എല്ലാം അടയ്ക്കുമെന്ന് അറിഞ്ഞ് തിങ്ങിനിറഞ്ഞ് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകൾ; ഞൊടിയിടയിൽ പൊടിപോലുമില്ല, ആൾക്കൂട്ടം ഒഴിവാക്കാൻ പാടുപെട്ട് അധികൃതർ

24 MARCH 2020 09:46 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകൾ അടയ്ക്കുമെന്ന് അറിഞ്ഞതോടെ ദുബായിലെ സൂപ്പർ–ഹൈപ്പർ മാർക്കറ്റുകളിൽ തിങ്കൾ രാവിലെ വൻ തിരക്ക് അനുഭവപ്പെടുകയുണ്ടായി. എന്നാൽ, മാളുകൾ മാത്രമേ അടയ്ക്കുകയുള്ളൂവെന്നും സൂപ്പർ ഹൈപ്പർ മാർക്കറ്റുകൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ തിരക്ക് കുറയുകയാണ് ഉണ്ടായത്.

അതോടൊപ്പം തന്നെ തങ്ങളുടെ സൂപ്പർ–ഹൈപ്പർ മാർക്കറ്റുകൾ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. പ്രവർത്തന സമയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും എല്ലാദിവസവും രാവിലെ 8 മുതൽ അർധരാത്രി 12 വരെ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുമെന്നും വ്യക്തമാക്കി. വിവിധ വിതരണക്കാർ, ഗവ. വകുപ്പുകൾ, ലോജിസ്റ്റിക് പാർട്ണർമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് എല്ലാത്തരം ഉത്പന്നങ്ങളുടെയും പ്രത്യേകിച്ച് അവശ്യവസ്തുക്കളുടെ വിതരണം എല്ലാം തന്നെ മുൻകൂട്ടി ഉറപ്പാക്കിയിട്ടുമുണ്ട്.

എന്നാൽതന്നെയും യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ, വെയർഹൗസുകൾ എന്നിവിടങ്ങളിൽ മതിയായ ശേഖരമുണ്ടെന്നും ആരും ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ലുലു ഗ്രൂപ്പ് എത്തിക്കുക എന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഹെഡ് വി. നന്ദകുമാർ അറിയിച്ചു.

അതേസമയം, കൊച്ചിയിൽ നിന്ന് ഭക്ഷ്യവസ്തുക്കളുമായി യുഎഇയിലേക്ക് ലുലു ഗ്രൂപ്പിന്റെ ആദ്യ ചാർട്ടേഡ് വിമാനം രാത്രിയോടെ അബുദാബി വിമാനത്താവളത്തിൽ എത്തിച്ചേരുകയുണ്ടായി. 18 ടൺ പച്ചക്കറികളും പഴവർഗങ്ങളുമായാണ് സ്പൈസ് ജെറ്റിന്റെ വിമാനത്തിൽ എത്തിച്ചിരിക്കുന്നത്. ഇന്നു മുതൽ ഇന്ത്യയിൽ നിന്ന് രാജ്യാന്തര വിമാനസർവീസുകൾ നിർത്തലാക്കുന്ന പശ്ചാത്തലത്തിലാണിത് ഇറക്കുമതി ചെയ്തത് തന്നെ. യാത്രാ വിമാനങ്ങൾക്കാണ് വിലക്കെങ്കിലും ചരക്കു നീക്കത്തെയും ഇതു കൂടുതൽ ബാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം  (3 minutes ago)

തിരുവനന്തപുരം ജില്ല പൂര്‍ണമായും അടച്ചിടുമോ?  (4 minutes ago)

കോവിഡ്-19 ഗുരുതരമാകുമോയെന്ന് തിരിച്ചറിയാൻ രക്തപരിശോധന  (24 minutes ago)

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നെങ്കിലും ആശ്വാസമായി ഭേദമാകുന്നവരുടെ എണ്ണവും  (25 minutes ago)

പരിക്കേറ്റ ജവാന്മാര്‍ക്ക് ധൈര്യവും ആശ്വാസവും നല്‍കി ; ധീര സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി  (31 minutes ago)

രോഗികളുടെ എണ്ണം ഇരുന്നൂറ് കടന്നു; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം; 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗം  (33 minutes ago)

അടുത്ത 24 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (41 minutes ago)

രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പം; സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി  (43 minutes ago)

ഇന്ത്യ-ചൈനപ്രശ്നത്തിൽ ജപ്പാന്‍ ഇന്ത്യയ്‌ക്കൊപ്പം  (44 minutes ago)

ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും; 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍  (50 minutes ago)

ദലൈലാമയ്‌ക്ക് ഭാരതരത്ന..  (1 hour ago)

ഉടമയുടെ വിയോഗം താങ്ങാനായില്ല; കെട്ടിടത്തിൽ നിന്നും ചാടി നായ ചത്തു; ഞെട്ടലോടെ മകൻ  (1 hour ago)

മു​ന്ന​റി​യിപ്പുമായി ചൈ​ന; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശനത്തിനു ശേഷം സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്  (1 hour ago)

രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധന; പ്രതിക്ഷയോടെ ഇന്ത്യന്‍ വിപണി  (1 hour ago)

ബി ജെ പി ക്ക് എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും; കോടിയേരി  (1 hour ago)

Malayali Vartha Recommends