Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ദിനവും ​ഗോമൂത്രം കുടിക്കും ,ആനപ്പിണ്ട ചായ ഒരു പ്രശ്നമേ അല്ല ! വെളിപ്പെടുത്തി നടന്‍ അക്ഷയ്കുമാർ

11 SEPTEMBER 2020 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

താന്‍ ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളിവുഡ് നടന്‍ അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍. ഇന്‍ ടു ദ വൈല്‍ഡ് എന്ന ടെലിവിഷന്‍ പരിപാടിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ ദിവസവും ഗോമുത്രം കുടിക്കാറുണ്ടെന്ന് ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധേയനായ ബെയര്‍ ഗ്രില്‍സിനൊപ്പമായിരുന്നു ഇന്‍സ്റ്റഗ്രാം ലൈവ്. ബെയര്‍ ഗ്രില്‍സ് അവതാരകനാവുന്ന, ഡിസ്‍കവറി ചാനലിന്‍റെ പ്രശസ്ത അഡ്വഞ്ചര്‍ ഷോ ആയ ഇന്‍ടു ദി വൈല്‍ഡിന്‍റെ പുതിയ എപ്പിസോഡില്‍ അക്ഷയ് കുമാര്‍ പങ്കെടുക്കുന്നുണ്ട്. അതിന്‍റെ പ്രചരണാര്‍ഥമാണ് ഇന്‍സ്റ്റഗ്രാം ലൈവ് സെഷന്‍ സംഘടിപ്പിച്ചത്. അക്ഷയ് കുമാറിനൊപ്പം അദ്ദേഹമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രമായ 'ബെല്‍ബോട്ട'ത്തിലെ സഹതാരമായ ഹുമ ഖുറേഷിയും ഉണ്ടായിരുന്നു. സിനിമയുടെ ഷെഡ്യൂള്‍ പുരോഗമിക്കുന്ന സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നിന്നാണ് ഇവര്‍ ഇരുവരും സെഷനില്‍ പങ്കെടുത്തത്. ഇന്‍ടു ദി വൈല്‍ഡ് എപ്പിസോഡില്‍ അക്ഷയ് കുമാറിന് ആനപിണ്ടം ചേര്‍ത്ത ഒരു പാനീയം ബെയര്‍ ഗ്രില്‍സ് കുടിയ്ക്കാന്‍ നല്‍കുന്നുണ്ട്. ഇതിനകം പുറത്തുവന്ന ഷോയുടെ പ്രൊമോ വീഡിയോയില്‍ അക്ഷയ് കുമാര്‍ ഒരു പാനീയം കുടിയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഇത് ഒരു വെല്ലുവിളി ആയിരുന്നോയെന്ന ഗ്രില്‍സിന്‍റെ ചോദ്യത്തിന് മറുപടി പറയവെയാണ് അക്ഷയ് കുമാര്‍ ഗോമൂത്രം കുടിയ്ക്കുന്ന തന്‍റെ പതിവിനെക്കുറിച്ചും പറഞ്ഞത്.

"ആയുര്‍വേദ സംബന്ധമായ കാരണങ്ങളാല്‍ ഞാന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിയ്ക്കാറുണ്ട്. അതിനാല്‍ എനിയ്ക്ക് ഇതൊരു പ്രശ്നമായി തോന്നിയില്ല", അക്ഷയ് കുമാര്‍ പറഞ്ഞു. ഉത്തരത്തില്‍ അന്തംവിട്ട ഗ്രില്‍സ് തന്‍റെ അതിഥികളില്‍ ഭൂരിഭാഗം പേരും അങ്ങനെ പറയാറില്ലെന്ന് അഭിപ്രായപ്പെട്ടു. "ആളുകള്‍ പ്രശസ്തരാവുമ്പോള്‍ തങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്തുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കും. കാരണം മറ്റൊരു രീതിയില്‍ കാണപ്പെടുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല", എന്നാല്‍ അക്ഷയ് കുമാര്‍ എന്ത് വെല്ലുവിളിയെയും സ്വീകരിക്കുന്ന കൂട്ടത്തില്‍ പെടുന്ന ആളാണെന്നും ഗ്രില്‍സ് പറഞ്ഞു. മൈസൂരുവിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്ന ഇന്‍ടു ദി വൈല്‍ഡ് ചിത്രീകരിച്ചിരിക്കുന്നത്. ഡിസ്കവറി പ്ലസില്‍ ഇന്നും ഡിസ്കവറി ചാനലില്‍ 14നുമാണ് ഷോ സംപ്രേഷണം ചെയ്യുക.

നേരെത്തെ പ്രധാനമത്രി നരേന്ദ്രമോദിയും സ്റ്റൈൽ മന്നൻ രജനികാന്തും മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയുടെ ഭാഗമായിരുന്നു. ബെയർ ഗ്രിൽസ് അവതാരകനായ പ്രധാനമന്ത്രിയുടെ ഷോ ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങിയിരുന്നു. മുതലകുഞ്ഞുങ്ങൾക്കൊപ്പം ചെലവഴിച്ചതിനെ പറ്റിയുള്ള വെളിപ്പെടുത്തൽ പ്രധാനമന്ത്രി ആദ്യം നടത്തിയതും ഈ ഷോയിൽ ആയിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് പാർക്കിൽ കഴിഞ്ഞ ഫെബ്രുവരി 14നാണ് മോദി പങ്കെടുത്ത എപ്പിസോഡ് ഷൂട്ടു ചെയ്തത്. അന്നായിരുന്നു കശ്മീരിലെ പുൽവാമയിൽ 40 പാരാമിലിറ്ററി സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്. പുൽവാമ സംഭവം അറിഞ്ഞിട്ടും മോദി ഷൂട്ടിങ് തുടർന്നുവെന്ന് അന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. വന്യജീവി സംരക്ഷണത്തിലേക്കു വെളിച്ചം വീശുന്ന തുറന്ന സഞ്ചാരമെന്നാണു പരിപാടി വിശേഷിപ്പിക്കപ്പെടുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള ലോക നേതാക്കളും ഒട്ടേറെ ഹോളിവുഡ് താരങ്ങളും ‘മാൻ വേഴ്സസ് വൈൽഡ്’ സീരീസിൽ ബെയറിനൊപ്പം ചേർന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (7 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (37 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (45 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (59 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends