Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

പണക്കാരന്റെ വാഴയ്ക്ക് സർക്കാ‌ർ സംരക്ഷണ ഭിത്തി ;പാവങ്ങളുടെ കുടിലുകൾ തോട്ടിലൊഴുകുന്ന കാഴ്ച; സംരക്ഷണഭിത്തി വേണമെന്ന ആവശ്യം അം​ഗീകരിക്കാതെ അധികൃതർ; ഇനി ആത്മഹത്യമാത്രം വഴി എന്ന് വീട്ടുകാർ ; സത്യം പുറത്ത് വിട്ട് മലയാളിവാർത്ത

08 APRIL 2022 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

നെഞ്ചിടിപ്പോടെയാണ് ഓരോ ദിവസവും സജു തൻ്റെ കുടുംബവുമൊത്ത് കഴിയുന്നത്.വിളവൂർക്കൽ പഞ്ചായത്തിലെ മലയം വാർഡിലെ ഈ വീട് ഏതു നിമിഷവും ഇടിഞ്ഞ് വീഴുമെന്ന അവസ്ഥയിലാണ്.

കൂടാതെ മലയം തോടിൻ്റെ കരയിലുമാണ് കൂലി പണിക്കാരനായ സജുവും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ദിവസം മലയാളി വാർത്ത ഈ വീടിൻ്റെ അവസ്ഥ പുറത്തുകൊണ്ടു വന്നിരുന്നു.

 

ചെറിയ മഴയിൽ പോലും തോട് നിറഞ്ഞ് ഒഴുകുന്നത് വീടിന് ഭീഷണിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി പെയ്ത മഴയിൽ വീടിൻ്റെ പുറകുവശത്തെ വസ്തു ഇടിഞ്ഞ് തോട്ടിൽ പതിച്ചു.ആകെയുള്ള പത്ത് സെൻ്റിൽ മുക്കാൽ സെൻ്റോളം ഇങ്ങനെ നഷ്ടമായി.പിന്നാലെ വീടിൻ്റെ അടിസ്ഥാനവും ഇടിഞ്ഞു.എന്നാൽ സംരക്ഷണ ഭിത്തി എന്ന ഇവരുടെ ആവശ്യം കാറ്റിൽ പറത്തി അപകടാവസ്ഥയിലായ വീടുകൾക്ക് എതിർവശത്ത് തോടിന് സംരക്ഷണഭിത്തി നിർമ്മാണം പുരോ​ഗമിക്കുകയാണ് .

 

പക്ഷേ ഈ ഭാ​​ഗത്ത് വീടുകൾ ഇല്ല.മണ്ണിട്ട് നികത്തിയ റബർ പുരയിടങ്ങളാണ് ഏറെയും. പദ്ധതിക്ക് പിന്നിൽ അഴിമതിയാണെന്നാണ് ആരോപണം . എന്നാൽ മണ്ണിട്ട് നികത്തിയ റബർ പുരയിടങ്ങളിലെ സംരക്ഷണ ഭിത്തി എംഎൽഎ ഫണ്ടിൽ നിന്ന് 4 ലക്ഷത്തോളം ചെലവഴിച്ചാണ് നിർമിക്കുന്നത്. തോടുമായി ബന്ധപ്പെട്ട നിർമാണം ആണെങ്കിലും ഇറി​ഗേഷൻ വകുപ്പിന് ഇതിനെപ്പറ്റി അറിയില്ലെന്നാണ് ഉദ്യോ​ഗസ്ഥരുടെ വിശ​ദീകരണം.

 

 

പഞ്ചായത്ത്, ബ്ലോക്ക് ഉദ്യോഗസ്ഥർക്കും പദ്ധതിയെപ്പറ്റി അറിവില്ല.മലയം ജംക്‌ഷന് സമീപം തോടിൻ്റെ ​ബണ്ട് വർഷങ്ങളായി ഇടിഞ്ഞു കിടക്കുന്നതിനാൽ സമീപത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറുന്നത് പതിവായി. ഇതാണ് സംരക്ഷണ​ഭിത്തി പണിയാനുള്ള കാരണമെന്നാണ് പഞ്ചായത്ത്. പറഞ്ഞത് എന്നാൽ കൃഷിക്ക് നൽക്കുന്ന വിലപോലും ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾക്ക് നൽക്കുന്നില്ല എന്നതാണ് സത്യാവസ്ഥ.

 

കൂടാതെ പഞ്ചായത്തിലും റവന്യു വകുപ്പിലും സംരക്ഷണഭിത്തിയുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും നടപടിയില്ല.സജു മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിപ്പെട്ടിട്ടും ഒരാൾ പോലും അന്വേഷിക്കാൻ എത്താതെ പരാതി തീർപ്പാക്കി എന്ന മറുപടിയാണ് ലഭിച്ചത്.

 

വീടിന് സംരക്ഷണ ഭിത്തി സ്വന്തം ചെലവിൽ നിർമിക്കാനുള്ള സാമ്പത്തികസ്ഥിതി ഈ കുടുംബത്തിനില്ല.ഒരോ ഓഫീസുകളായി കയറി ഇറങ്ങി നടന്നിട്ടും ഒന്നും ചെയ്യാൻ ആരും ഇല്ലെന്ന ​ദുഃഖത്തിലാണ് ഈ കുടുംബം.

കൂടുതൽ അറിയാൻ വീ‍ഡിയോ കാണൂ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (2 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (2 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (3 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (3 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (3 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (3 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (5 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (5 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (5 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (5 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (5 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends