Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

രണ്ട് കാമുകന്‍മാരുമായി ജീവിച്ചുവന്ന റാണിയുടെ ൈസ്വര്യ വിഹാരത്തിന് മകള്‍ തടസമായി; പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തത്ത പറയും പോലെ പറഞ്ഞു

16 JANUARY 2018 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ചോറ്റാനിക്കരയിലെ നാലു വയസുകാരിയെ അമ്മയും കാമുകന്‍മാരും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവായത് അമ്മ റാണി പൊലീസില്‍ നല്‍കിയ പരാതി. മകളെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ റാണിയുടെ പെരുമാറ്റത്തില്‍ തോന്നിയ നേരിയ സംശയമാണ് സമൂഹത്തെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായകമായത്. 2013 ഒക്‌ടോബര്‍ മാസമായിരുന്നു ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകക്ക് താമസിക്കുകയായിരുന്ന റാണി മകളെ കാണാനില്ലെന്ന പരാതിയുമായി ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെത്തിയത്. 

പരാതിക്കാരിയായെത്തിയ റാണിയോട് മകളെ കുറിച്ച് ചോദിക്കുമ്പോള്‍ ഉണ്ടാകുന്ന ഭാവമാറ്റമാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ സ്വന്തം കാമുകന്‍ മകളെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റാണി വെളിപ്പെടുത്തുകയായിരുന്നു. ചോറ്റാനിക്കര കരിങ്ങാച്ചിറയില്‍ എല്‍കെജി വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട നാലു വയസുകാരി. റാണിയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ ജയിലിലായതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. 

കേസിലെ ഒന്നാം പ്രതി കോലഞ്ചേരി സ്വദേശി രഞ്ജിത്തുമായി റാണി അടുപ്പത്തിലാകുന്നത് ഈ സമയത്താണ്. വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ രഞ്ജിത്ത് പതിവ് സന്ദര്‍ശകനായിരുന്നു. ഇയാള്‍ തന്റെ സഹോദരനാണെന്നാണ് സമീപവാസികളോട് റാണി പറഞ്ഞിരുന്നത്. പിന്നീട് രഞ്ജിത്ത് റാണിയുടെ വാടക വീട്ടിലേക്ക് താമസം മാറി. ഇതേ സമയം രഞ്ജിത്തിന്റെ സുഹൃത്ത് ബേസിലുമായും റാണി അടുപ്പത്തിലായി. രഞ്ജിത്തും ബേസിലുമായുള്ള റാണിയുടെ ബന്ധത്തിന് നാലുവയസുകാരിയായ മകള്‍ തടസമായതോടെ രഞ്ജിത്തും ബേസിലും കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി. റാണിക്കും ഇക്കാര്യത്തില്‍ എതിര്‍ അഭിപ്രായമില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. 

കൊല നടന്ന ദിവസം കുട്ടി സ്‌കൂള്‍ വിട്ട് വീട്ടില്‍ വരുമ്പോള്‍ രഞ്ജിത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. റാണിയും ബേസിലും വീട്ടില്‍ ഉണ്ടായിരുന്നില്ല. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുഖം മൂടി പിടിച്ച രഞ്ജിത്ത് കഴുത്തില്‍ കൈമുറുക്കി എടുത്ത് എറിയുകയായിരുന്നു. തലയുടെ പിന്‍വശം ഇടിച്ചു വീണ കുട്ടി മരിച്ചു. തുടര്‍ന്ന് മൃതദേഹം വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയും ഈ സമയം വീട്ടിലെത്തിയ റാണിയോടും ബേസിലിനോടും വിവരം അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ റാണി തന്നെയാണ് കുട്ടിയെ മറവ് ചെയ്യാന്‍ രഞ്ജിത്തിനും ബേസിലിനും സ്ഥലം കാട്ടി കൊടുത്തത്. ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം മറവ് ചെയ്തത്. തുടര്‍ന്നാണ് റാണി മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (57 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends