Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

പാർലമെന്റിൽ ഇരുന്ന് അമ്മക്ക് വിളികേട്ട ആദ്യത്തെ എംപി ആരെന്ന് ചോദിച്ചാൽ ജോൺ ബ്രിട്ടാസ് എം പി യുടെ പേര് പറയാം.. ബ്രിട്ടാസിന് നേരെ കൈചൂണ്ടി തമ്പിദുരൈ നൽകി ആ മാസ് മറുപടി..

01 AUGUST 2026 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി.ഐ (എം)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...

പാർലമെന്റിലെ രസകരവും അതിലേറെ ചിരിയുണർത്തിയതുമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പാർലമെന്റിൽ ഇരുന്ന് അമ്മക്ക് വിളികേട്ട ആദ്യത്തെ എംപി ആരെന്ന് ചോദിച്ചാൽ നമ്മുക്ക് ഇപ്പോൾ ജോൺ ബ്രിട്ടാസ് എം പി യുടെ പേര് പറയാം .
. മറ്റുള്ളവരോട് എല്ലാം പുച്ഛവും , പരിഹാസവും താൻ എന്തോ വല്യ സംഭവമാണെന്നും ഉള്ള ബോഡി ലാഗ്വജും തലയിലേറ്റി നടക്കുന്ന ഒരു സ്വയം പൊങ്ങി ഹിറ്റ്ലിസ്റ്റ് ആണ് ബ്രിട്ടാസ് എം പി . . എല്ലാത്തിൻ്റെയും മദ്ധ്യസ്ഥ വഹിക്കുന്ന നല്ല ഒന്നാന്തരം പാലമാണ് ഇദേഹം ,എന്നിട്ട് മാധ്യമങ്ങളുടെ മുമ്പിൽ വന്ന് ഷോ കാണിക്കും അതാണ്‌ ജോൺ ബ്രിട്ടാസ് .

 

തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാ എം.പി തമ്പിദുരൈ നീറ്റ് (NEET) വിഷയത്തിൽ സംസാരിക്കവെയാണ് സംഭവം.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് അദ്ദേഹം സഭയിൽ വിശദീകരിക്കുകയായിരുന്നു. "ഔർ ഓണറബിൾ ഫോർമർ ചീഫ് മിനിസ്റ്റർ അമ്മ..." എന്ന് പറഞ്ഞാണ് അദ്ദേഹം കാര്യങ്ങൾ വിവരിച്ചത്.
എന്നാൽ തൊട്ടുപിറകിൽ ഇരുന്നിരുന്ന ജോൺ ബ്രിട്ടാസ് എം.പി തമ്പിദുരൈയുടെ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ട് "വിച്ച് അമ്മ? വിച്ച് അമ്മ?" എന്ന് നിരന്തരം ചോദിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഇത് കേൾക്കാത്ത മട്ടിൽ അവഗണിച്ചെങ്കിലും,

ബ്രിട്ടാസ് ചോദ്യം തുടർന്നതോടെ തമ്പിദുരൈ ഒടുവിൽ സഹികെട്ടു!ഉടൻ തന്നെ ബ്രിട്ടാസിന് നേരെ കൈചൂണ്ടി തമ്പിദുരൈ നൽകി ആ മാസ് മറുപടി:"യുവർ അമ്മ!" (Your Amma)..എന്ന് പറഞ്ഞു . ഇപ്പോൾ തമിഴ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സംഭവം വൈറൽ; വിമർശനം ബ്രിട്ടാസിനെ കടന്ന് മലയാളികളിലേക്കും എത്തുകയാണ്.അപ്രതീക്ഷിതമായ ആ മറുപടി കേട്ട് എന്താണ് പറയേണ്ടതെന്നറിയാതെ നാണംകെട്ട് ചിരിക്കാൻ മാത്രമേ ബ്രിട്ടാസിന് സാധിച്ചുള്ളൂ. പാർലമെന്റിലെ ഈ ചോദ്യവും അതിനുള്ള കിടിലൻ മറുപടിയും ഇപ്പോൾ വൻ വൈറലാണ്!

 

ഓൾ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം എംപിയായ ഡോ : എം . തമ്പി ദുരൈപ്രസംഗത്തിൽ 'അമ്മ' എന്ന് പരാമർശിക്കുമ്പോൾ,അത് 'പുരട്ചി തലൈവി' എന്ന ജയിലളിതയെക്കുറിച്ചാണ് എന്ന് ബ്രിട്ടാസിന് അറിയാത്തതല്ല !മറിച്ച് ആ അഭിസംബോധനയെബ്രിട്ടാസ് കളിയാക്കിയത് തന്നെയാണ്.തമിഴർ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്.അമ്മ എന്ന അഭിസംബോധന പ്രായം കുറഞ്ഞ സത്രീകൾക്ക് പോലുംഅവർ നൽകാറുള്ളതാണ്.ഈ കളിയാക്കലിലാണ് ഇവരുടെ രാഷ്ട്രീയം നിലകൊള്ളുന്നത് തന്നെ.രണ്ടു മൂന്നുതവണ which amma എന്ന ബ്രിട്ടാസിന്റെ Irritating ചോദ്യത്തിന് Your Amma എന്ന് തമ്പിദുരൈ ഒടുവിൽ മറുപടി കൊടുത്തത് !

അതുകേട്ട് ഇളിഭ്യച്ചിരി ചിരിച്ച് ബ്രിട്ടാസ് ഇതെന്ത് എന്ന മട്ടിൽ ആംഗ്യമൊക്കെ കാണിച്ചെങ്കിലും അടുത്ത ക്യാപ്സൂൾ ഉടൻ ഇറങ്ങുന്നത് കാണാം ! ഇങ്ങനെയൊക്കെ 79 വയസ്സായ ഒരു മനുഷ്യനെക്കൊണ്ട് പറയിക്കുന്നത് സഹതാപം അർഹിക്കുന്നു ബ്രിട്ടാസ് !നാലു പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുള്ള ഒരു മുതിർന്ന നേതാവാണ് അദ്ദേഹം. രാജ്യസഭയിൽ രണ്ടാം തവണയും .സഹപ്രവർത്തകനിൽ നിന്ന് ആദ്യമായി അമ്മയ്ക്ക് വിളി കേൾക്കുന്ന M.P .സഭയിലുണ്ടായിരുന്നവർ പോലും ചിരിച്ചുപോയ ഒരു നിമിഷമായിരുന്നു അത്. വെറുതെ ചെന്ന് ചൊറിയാൻ നിന്ന ബ്രിട്ടാസിന് കിട്ടിയത് അസ്സൽ മറുപടി!

 

പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു സഹ പ്രതിപക്ഷ എംപിയെ പ്രസംഗിക്കാൻ അനുവദിക്കാതെ ചന്ത സ്വഭാവം കാണിക്കുന്ന ഈ പ്രവർത്തിക്കു അവിടെ തന്നെ മറുപടി കിട്ടി . സോഷ്യൽ മീഡിയ ഇപ്പോൾ തുറക്കാൻ വയ്യ ..പോസ്റ്റുകൾ തമിഴ്നാട്ടിൽ ജോൺ ബ്രിട്ടാസ് നെതിരെ സൈബർ ആക്രമണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും  (30 minutes ago)

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (1 hour ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (1 hour ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (1 hour ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (2 hours ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (2 hours ago)

മണിക്കൂറിൽ 50 കി.മീ വേഗതയുള്ള കാറ്റിന് സാധ്യത; കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം: ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 4.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം സൈറണുകൾ മുഴങ്  (2 hours ago)

പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം...  (2 hours ago)

പുണെയിലെ ഫ്‌ലാറ്രില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു  (2 hours ago)

സിപിഎം സഖാക്കൾ പെട്ടു; സ്വാഭാവിക ജാമ്യം തടയാൻ ഭാഗിക കുറ്റപത്രം; നാളെ ഹൈക്കോടതിയിൽ അഗ്നിപരീക്ഷ...  (2 hours ago)

Malayali Vartha Recommends