പത്തനംതിട്ട മുതൽ കാസർഗോഡ് വരെ റെഡ് അലർട്ട്; തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട്; കേരളം അതീവ ജാഗ്രതയിലേയ്ക്ക്...

സംസ്ഥാനത്ത് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് അതിതീവ്ര മഴ തുടരുന്നു. അടുത്ത മണിക്കൂറുകൾ കേരളത്തെ സംബന്ധിച്ച് അതീവ നിർണായകമാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.ഒമ്പത് ജില്ലകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ ആറ് മരണം റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha



























