Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കാവേരി നദീജല തർക്കം.. കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച..നടക്കില്ലെന്ന് ഡി. കെ. ശിവകുമാർ..

01 AUGUST 2026 04:31 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യയിലെ പ്രധാന അന്തർസംസ്ഥാന നദിയായ കാവേരിയിലെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ തമ്മിൽ നിലനിൽക്കുന്ന ദീർഘകാല തർക്കമാണ് കാവേരി നദീജല തർക്കം. ബ്രിട്ടീഷ് കാലഘട്ടത്തിലെ കരാറുകൾ മുതൽ ആരംഭിച്ച ഈ പ്രശ്നം പ്രധാനമായും കർണാടകയും തമിഴ്‌നാടുമാണ് പങ്കിടുന്നത്. ഇതിൽ കേരളവും പുതുച്ചേരിയും ചെറിയ തോതിൽ ഉൾപ്പെടുന്നു .കർണാടകയിൽ കാലവർഷം കുറയുകയും കുടിവെള്ളത്തിനും കൃഷിക്കും വെള്ളം തികയാതെ വരുകയും ചെയ്യുമ്പോൾ തമിഴ്‌നാടിന് വെള്ളം നൽകുന്നതിനെ കന്നഡ സംഘടനകളും കർഷകരും എതിർക്കുന്നു.

തമിഴ്‌നാടിന് ജലം തുറന്നുനൽകുന്ന ഉത്തരവുകൾക്കെതിരെ കർണാടകയിൽ രാഷ്ട്രീയ പ്രതിഷേധങ്ങളും സമരങ്ങളും ശക്തമായി തുടരുന്നു.കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച ഉടൻ നടക്കില്ലെന്ന് ഉറപ്പായി. മുൻ നിശ്ചയിച്ച ചർച്ച റദ്ദാക്കിയതായി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഔദ്യോഗികമായി അറിയിച്ചു. നിലവിൽ തമിഴ്‌നാടുമായി കൂടിക്കാഴ്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 

തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ബംഗളൂരുവിലേക്ക് വരേണ്ടതില്ലെന്ന് ആവശ്യപ്പെടുമെന്ന് കർണാടക ഭരണകൂടം അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചർച്ച മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർഥിക്കാനാണ് കർണാടകയുടെ തീരുമാനം.കാവേരി വെള്ളം പങ്കുവെക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമായ സാഹചര്യത്തിൽ കന്നഡ സംഘടനകൾ നിലപാട് കടുപ്പിച്ചതോടെയാണ് കൂടിക്കാഴ്ച നീട്ടിവെക്കാൻ കർണാടക സർക്കാർ നിർബന്ധിതരായത്.തമിഴ്നാടിന് വെള്ളം വിട്ടുനൽകില്ലെന്ന് പ്രഖ്യാപിക്കാതെ മുഖ്യമന്ത്രി വിജയ്‌നെ ബംഗളൂരുവിലേക്ക് പ്രവേശിക്കാൻ

അനുവദിക്കില്ലെന്നും വിമാനത്താവളത്തിൽ തടയുമെന്നും വിവിധ സംഘടനകൾ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കന്നഡ സംഘടനകൾസംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിന് കാവേരി ജലം നൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടതിന് പിന്നാലെയാണ് കർണാടകയിൽ കർഷക-ഭാഷാ സംഘടനകളുടെ പ്രതിഷേധം തെരുവിലേക്ക് പടർന്നത്.നിലവിൽ മഴക്കുറവ് മൂലം തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കർണാടകയുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (7 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends