Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഭക്ഷണം പോലും നൽകാതെ ദിവസങ്ങളോളം ജനൽവാതിലുകൾ പോലുമില്ലാത്ത മുറികളിൽ പൂട്ടിയിട്ടു; പറയുന്ന ജോലി ചെയ്യാതെ നാട്ടിലേയ്ക്ക് മടങ്ങണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്ന് ഭീഷണി; ട്രാവല്‍ ഏജന്റുമാരുടെ കെണിയിലകപ്പെട്ട മലയാളി നഴ്സിന്റെ ഹൃദയം നുറുങ്ങുന്ന തുറന്നു പറച്ചിൽ

02 JULY 2018 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കുവൈത്ത്: ട്രാവല്‍ ഏജന്റുമാരുടെ സഹായത്തോടെ നഴ്‌സിങ് ജോലിക്കായി കുവൈത്തിൽ എത്തിയ നഴ്‌സുമാരുടെ ജീവിതം ദുരിതത്തിൽ. നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിക്കുന്ന നഴ്‌സുമാര്‍ക്ക് ഹോംനഴ്‌സ് ജോലിയാണ് ചെയ്യേണ്ടി വന്നിരുന്നത്. ഇതില്‍ പ്രതിഷേധിച്ചതോടെയാണ് ഏജന്റുമാരുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു വന്നത്.

കുവൈറ്റില്‍ ജോലിക്കെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരില്‍ പലരും അവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് ഏജന്റിന്റെ തടവില്‍ നിന്നു രക്ഷപെട്ട സോഫിയ പൗലോസ് എന്ന നഴ്‌സ് പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് സോഫിയ പങ്കുവച്ചിരിക്കുന്നത്.

പത്തോളം സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലാണ് സോഫിയയെ പൂട്ടിയിട്ടത്. നഴ്‌സ് ജോലി ഇല്ലെങ്കില്‍ നാട്ടിലേയ്ക്ക് മടങ്ങണമെന്ന് പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ വേണമെന്നായിരുന്നു ഏജന്റിന്റെ ആവശ്യം. സ്ത്രീകള്‍ നടത്തുന്ന ഏജന്‍സിയില്‍ ജനാല പോലും ഇല്ലാത്ത മുറിയിലായിരുന്നു തടവ്.

പട്ടിണിക്കിടുകയും കുവൈറ്റ് സ്വദേശിനിയുടെ വീട്ടില്‍ ജോലിക്കു നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു. ഇതിനിടെ ദുബായില്‍ നിന്നെത്തിയ ഏജന്റിനോട് ഈ പണിക്ക് താന്‍ പോകില്ലെന്ന് അറിയിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും സോഫിയ പറയുന്നു.

ഇതിനിടെ, ഏജന്‍സിയില്‍ എത്തിയ ഒരു സ്ത്രീയുടെ ഫോണ്‍ തരപ്പെടുത്തി അതിലൂടെ ശബ്ദ സന്ദേശം അയച്ചാണ് വീട്ടുകാരെ വിവരമറിയിച്ചത്. ഭാഗ്യവും ധൈര്യവും ഒപ്പം നിന്നതിനാലാണ് തനിക്ക് രക്ഷപെടാനായതെന്നാണ് സോഫിയയുടെ വിശ്വാസം.

കുവൈറ്റില്‍ നിന്നും ദോഹ വഴി അഹമ്മദാബാദിലേയ്ക്കാണ് ടിക്കറ്റ് നല്‍കിയത്. ഫോണ്‍ തിരികെ തന്നില്ല. സഹയാത്രികരുടെ ഫോണിലൂടെയാണ് വീട്ടുകാരെ വിവരമറിയിച്ചത്. പെരിന്തല്‍മണ്ണയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയിലെ ഏജന്റും മാവേലിക്കര സ്വദേശിയും ചേര്‍ന്നാണ് വിസ നല്‍കി ദുബായിലെത്തിച്ചത്. വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ആള്‍ അജ്മാനിലെ ലേബര്‍ ക്യാമ്പിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടം മുതലാണ് കള്ളക്കളി തുടങ്ങിയതെന്നും സോഫിയ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (17 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (30 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (38 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (41 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (49 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (56 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends