Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീന്തുന്നതിനിടയിലെ ചെറിയ അശ്രദ്ധപോലും കുരുന്നുകളുടെ ജീവനെടുത്തേക്കാം; ജാഗ്രതാ നിർദ്ദേശങ്ങളുമായി യു എ ഇ പോലീസ്

02 JULY 2018 03:32 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ദിനംപ്രതി വർധിച്ചുവരുന്ന മുങ്ങിമരണം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് പോലീസിന്റെ ജാഗ്രത നിർദ്ദേശം. കുട്ടികളെ നീന്താൻ അയക്കുന്ന രക്ഷിതാക്കൾ ആ സമയത്ത് സ്മാർട് ഫോൺ ഉപയോഗിക്കാതെ അവരെ നിരീക്ഷിക്കണമെന്നും ചെറിയ അശ്രദ്ധപോലും അപകട കാരണമായേക്കാമെന്നും അവർ വ്യക്തമാക്കി.

രക്ഷിതാക്കളുടെയോ മുതിർന്നവരുടെയോ സാന്നിധ്യത്തിൽ മാത്രമെ ചെറിയകുട്ടികളെ വെള്ളത്തിൽ ഇറക്കാവൂ. ജൂണിൽ രണ്ടു കുട്ടികളാണ് യുഎഇയിൽ മുങ്ങി മരിച്ചത്. റാസൽഖൈമ കടലിൽ ഒൻപതു വയസ്സുകാരൻ മുങ്ങി മരിച്ചതും ഷാർജയിലെ സ്വിമ്മിങ് പൂളിൽ എട്ടു വയസ്സുകാരൻ മുങ്ങി മരിച്ചതും രക്ഷിതാക്കളുടെ അഭാവത്തിലാണെന്നു പൊലീസ് ചൂണ്ടിക്കാട്ടി.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കുട്ടികൾ മാത്രം ഉപയോഗിക്കുന്ന നീന്തൽക്കുളത്തിൽ അമിതമായി വെള്ളം നിറയ്ക്കരുത്.
2. കുട്ടികൾ മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണിത്.
3. നീന്തൽക്കുളത്തിൽ ഗോവണിയുണ്ടാകണം.
4. ഉറപ്പുള്ള കൈവരികൾ സ്വിമ്മിങ് പൂളിനു ചുറ്റും സ്ഥാപിക്കുകയും വേണം.
5. വഴുതി വീഴാത്ത പ്രതലമായിരിക്കണം.
6. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ ഉപകരണങ്ങളും നിർബന്ധമാണ്.
7. നീന്തൽ കുളത്തിന്റെ വാതിൽ എപ്പോഴും അടച്ചിടണം.
8. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളെ ഒരിക്കലും തനിച്ച് സ്വിമ്മിങ് പൂളിൽ വിടരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (9 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (24 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (50 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

Malayali Vartha Recommends