Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈത്തിൽ സ്വ​കാ​ര്യ പാ​ര്‍​പ്പി​ട മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ച്ചി​ല​ര്‍മാർക്ക് അന്ത്യശാസനം; പരിശോധനകൾ കർശനമാക്കി മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍

02 JULY 2018 05:14 PM IST
മലയാളി വാര്‍ത്ത

കു​വൈ​ത്തിലെ സ്വ​കാ​ര്യ പാ​ര്‍​പ്പി​ട മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ച്ചി​ല​ര്‍ താ​മ​സ​ക്കാ​ര്‍ ഇ​​ടം​വി​ട്ടു​ പോ​വ​ണ​മെ​ന്ന്​ മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍. റെ​സി​ഡ​ന്‍​ഷ്യ​ല്‍ ​ഏ​രി​യ​യി​ല്‍ വി​ദേ​ശി​ക​ള്‍ താ​മ​സി​ക്കു​ന്ന​ത് മു​നി​സി​പ്പ​ല്‍ ച​ട്ട​പ്ര​കാ​രം നി​യ​മ​ലം​ഘ​ന​മാ​ണെന്നിരിക്കെയും ഇത് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അത്തരത്തിലുള്ള പ്രവർത്തികൾ വി​വി​ധ സാ​മൂ​ഹി​ക-​സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​വു​മെന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി. ആ​റു ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ​യും സ്വ​കാ​ര്യ ​പാ​ര്‍​പ്പി​ട മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന വി​ദേ​ശി കു​ടും​ബേ​ത​ര താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അധികൃതരുടെ നിർദ്ദേശപ്രകാരം പുതിയ ​സം​ഘം ക​ഴി​ഞ്ഞ​ ദി​വ​സം ഹ​വ​ല്ലി ഗ​വ​ര്‍​ണ​റേ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സ​ല്‍​വ, റു​മൈ​തി​യ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം ഇ​വി​​ട​ത്തെ ബാ​ച്ചി​ല​ര്‍​മാ​ര്‍​ക്ക്​ ഒ​ഴി​ഞ്ഞു​പോ​വാ​ന്‍ നോ​ട്ടീ​സ്​ ന​ല്‍​കി.

സ്വ​കാ​ര്യ പാ​ര്‍​പ്പി​ട​മേ​ഖ​ല​യി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക്​ താ​മ​സം അ​നു​വ​ദി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്‍​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ര്‍ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്. നി​യ​മം ലം​ഘി​ക്കു​ന്ന ബാ​ച്ചി​ല​ര്‍​മാ​ര്‍​ക്കെ​ന്ന ​പോ​ലെ അ​വ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യം ന​ല്‍​കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (10 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (25 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (51 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

Malayali Vartha Recommends