ജ്യേഷ്ഠന് പിന്നാലെ ചേട്ടനും... റിയാദിലേക്കുള്ള യാത്രക്കിടെ ലോറിയുടെ ടയര്‍ പൊട്ടി... സൗദിയിലെ ദമ്മാമില്‍ വാഹനാപകടം; പാലക്കാട് തൃത്താല സ്വദേശി ബഷീറിനൊപ്പം മരിച്ചത് ചെന്നൈ സ്വദേശിയും

പാലക്കാട് തൃത്താല സ്വദേശി ബഷീറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അലി നേരത്തെ സൗദിയിലെ ഒരു കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. ദമ്മാമിലെ അബ്‌കൈക്കില്‍ വെച്ചാണ് അപകടമുണ്ടായത്.
ദമ്മാമിലുണ്ടായ വാഹനാപകടത്തിലാണ് മലയാളി യുവാവും ചെന്നൈ സ്വദേശിയും മരിച്ചത്. റിയാദിലേക്കുള്ള യാത്രക്കിടെ ലോറിയുടെ ടയര്‍ പൊട്ടി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. റിയാദിലെ റോയല്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ നേതൃനിരയിലുള്ള ആളാണ് ബഷീര്‍. സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ബഷീറിനൊപ്പം ചെന്നൈ സ്വദേശിയും കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha

























