ദുബായ് ഭാഗ്യദേവത കടാക്ഷിച്ചു... മലയാളി സുഹൃത്തുക്കള്‍ക്ക് ഏഴ് കോടിയിലേറെ രൂപ സമ്മാനം...

25 മുതല്‍ 100 ദിര്‍ഹം വരെയാണ് ഒാരോരുത്തര്‍ ഇതിനായി വിനിയോഗിച്ചത്. സമ്മാനത്തുക വീതിച്ചെടുക്കും. ഇവരോടൊപ്പം ഒമാനില്‍ ബിസിനസുകാരനായ പാക്കിസ്ഥാന്‍ സ്വദേശി ഇമ്രാന്‍ ഇസ്ഹാഖിനും സമ്മാനം ലഭിച്ചിട്ടുണ്ട്. ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ നറുക്കെടുപ്പിലാണ് മലയാളി സുഹൃത്തുക്കള്‍ക്ക് ഏഴ് കോടിയിലേറെ(10 ലക്ഷം യുഎസ് ഡോളര്‍) രൂപ സമ്മാനം. തൃശൂര്‍ സ്വദേശിയായ രമേശ് കൃഷ്ണന്‍കുട്ടി(47)ക്കും സുഹൃത്തുക്കള്‍ക്കുമാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത്.
https://www.facebook.com/Malayalivartha

























