Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

ഒമാനില്‍ വിസ റദ്ദാക്കാതെ രാജ്യം വിടുന്നവര്‍ ജാഗ്രതൈ! മുന്നറിയിപ്പുമായി ഒമാന്‍ പോലീസ് അധികൃതര്‍

10 OCTOBER 2018 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

വിവിധ കാരണങ്ങളാല്‍ രാജ്യം വിടുന്നവര്‍ വിസ റദ്ദാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അധികൃതരുടെ മുന്നറിയിപ്പ് . വിസ റദ്ദാക്കാതെ രാജ്യം വിടുന്നത് വീണ്ടും ഒമാനില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാക്കുമെന്നും മറ്റു നിരവധി നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. 

വിസ കാന്‍സല്‍ ചെയ്യാതെ രാജ്യം വിടുന്നവര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞാലും പുതിയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ ഒമാനില്‍ പ്രവേശിക്കാന്‍ കഴിയില്ല.അതിനാല്‍ പുതിയ വിസയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ രാജ്യം വിടുമ്പോള്‍ വിസ കാന്‍സല്‍ ചെയ്ത് പോവണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെടുന്നു. വിസ റദ്ദാക്കാതെ ഒമാന്‍ വിടുന്നവര്‍ക്ക് വിസിറ്റ് വിസ അടക്കം ഒരു വിസയും ലഭിക്കില്ല. 
രാജ്യം വിട്ട് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പോലും ഇത്തരക്കാര്‍ക്ക് വിസ ലഭിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവിലെ സ്‌പോണ്‍സര്‍ എന്‍.ഒ.സി നല്‍കുകയാണെങ്കില്‍ പുതിയ സ്‌പോണ്‍സറുടെ കീഴില്‍ ജോലിചെയ്യാന്‍ വിസ ലഭിക്കുന്ന നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും ആര്‍.ഒ.പി വ്യക്തമാക്കി. രാജ്യംവിട്ട് പോവുമ്പോള്‍ സ്‌പോണ്‍സറുടെ അറിേവാടെ വിമാനത്താവളം വിടുന്നതാണ് ഉത്തമം. വിസ റദ്ദാക്കാതിരിക്കുന്നാല്‍ ഒമാനില്‍ വീണ്ടും പ്രവേശനം നിഷേധിക്കപ്പെടുന്നതിനൊപ്പം നിലവിലെ സ്േപാണ്‍സര്‍ വ്യാജപരാതികള്‍ നല്‍കാനും സാധ്യതയുണ്ട്.
വിസ റദ്ദാക്കി രാജ്യംവിടുന്നതാണ് എപ്പോഴും സുരക്ഷിതമെന്ന് നിയമ വിദഗ്ധരും പറയുന്നു. അല്ലാത്തപക്ഷം ജീവനക്കാര്‍ നിയമപ്രശ്‌നത്തില്‍പെടാന്‍ സാധ്യതയുണ്ട്. സ്േപാണ്‍സര്‍ അറിയാതെ ജീവനക്കാര്‍ രാജ്യംവിടുന്നത് വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാനും അതുവഴി നിയമനടപടികളില്‍ കുടുങ്ങാനും സാധ്യതയുണ്ട്. ഏതെങ്കിലും ജി.സി.സി രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ കേസ് നിലനില്‍ക്കുകയോ ചെയ്യുന്ന വിദേശികള്‍ക്ക് എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും പ്രവേശനം നിഷേധിക്കുന്നതടക്കമുള്ള നിയമങ്ങള്‍ നിലവില്‍വരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
കൂടാതെ സാമ്പത്തിക തട്ടിപ്പുമായി രാജ്യംവിടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ അറിയാതെ രാജ്യംവിടുന്ന വ്യാപാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അധികൃതര്‍ നിയമം ശക്തമായി നടപ്പാക്കാനാണ് സാധ്യത.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (11 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (21 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (31 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (42 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

Malayali Vartha Recommends