Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹിതയാണെന്നറിഞ്ഞിട്ടും അറബ് യുവതിയോട് ഫോണ്‍ നമ്പർ ചോദിച്ചു ശല്യം ചെയ്തു; ഷാർജയിൽ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

18 DECEMBER 2018 04:01 PM IST
മലയാളി വാര്‍ത്ത

ഷാർജയിൽ ലിഫ്റ്റിനുള്ളിൽ വച്ച് അറബ് യുവതിയോട് മോശം പെരുമാറ്റം നടത്തിയ യുവാവിനെതിരെ യുവതി കോടതിയെ സമീപിച്ചു. ഷാര്‍ജ കോടതിയിലാണ് കേസ് കഴിഞ്ഞ ദിവസം പരിഗണയിൽ വന്നത്. രാത്രി ഒന്‍പത് മണിയോടെ താന്റെ താമസ സ്ഥലത്തെ ലിഫ്റ്റില്‍ കയറിയപ്പോള്‍ യുവാവ് ഒപ്പം കയറിയെന്നും ഫോണ്‍ നമ്പർ ചോദിച്ചുവെന്നുമാണ് പരാതി. താന്‍ വിവാഹിതയാണെന്ന് പറഞ്ഞ ശേഷവും ഇയാള്‍ പലതവണ ചോദ്യം ആവര്‍ത്തിച്ചുവെന്നും പരാതിയിലുണ്ട്.

ലിഫ്റ്റിനുള്ളില്‍ വെച്ചുള്ള പ്രതിയുടെ പെരുമാറ്റത്തില്‍ താന്‍ ഭയന്നുപോയെന്നും പുറത്തിറങ്ങാന്‍ നേരത്ത് മനഃപൂര്‍വം തന്റെ കൈയില്‍ സ്പര്‍ശിച്ചുവെന്നും യുവതി കോടതിയെ അറിയിച്ചു. എന്നാല്‍ യുവതിക്കൊപ്പം ലിഫ്റ്റില്‍ കയറിയെന്നും ഫോണ്‍ നമ്പര്‍ ചോദിച്ചുവെന്നും യുവാവ് കോടതിയില്‍ സമ്മതിച്ചു. ഒരു തവണ മാത്രമാണ് ചോദിച്ചതെന്നും വിവാഹിതയാണെന്ന് യുവതി പറഞ്ഞതോടെ താന്‍ പിന്നെ ഒന്നും സംസാരിച്ചിട്ടില്ലെന്നായിരുന്നു യുവാവിന്റെ വാദം. യുവതിയുടെ ശരീരത്തില്‍ സ്‍പര്‍ശിച്ചുവെന്ന വാദവും ഇയാള്‍ നിഷേധിച്ചു. വാദത്തിനൊടുവില്‍ കേസുമായി മുന്നോട്ടുപോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. ഇതോടെ താന്‍ നിരപരാധിയാണെന്നും കുറ്റവിമുക്തനാക്കണമെന്നും യുവാവ് കോടതിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇതില്‍ തീരുമാനമെടുക്കാതെ കേസ് ജനുവരി ഒന്‍പതിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (28 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (41 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (52 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (57 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends