Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...


റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...


ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..


തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...

പ​ഫ​ർ ഫി​ഷ് അപകടകാരികളാണ് ! ; മസ്കറ്റിൽ വിഷബാധയേറ്റ് ആ​റു​പേ​രെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

18 DECEMBER 2018 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

മസ്കറ്റിൽ വി​ഷ​മ​ത്സ്യം ക​ഴി​ച്ച് ആ​റു​പേ​രെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. പ​ഫ​ർ ഫി​ഷ്​ ഇ​ന​ത്തി​ലെ മ​ത്സ്യം ക​ഴി​ച്ച​വ​ർ​ക്കാ​ണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്ന് അധികൃതർ വ്യകത്മാക്കി.

അതേസമയം വി​ഷ​മ​ത്സ്യം ക​ഴി​ച്ച്​ ക​ടു​ത്ത വി​ഷ​ബാ​ധ​യേ​റ്റ ആ​റു​പേ​ർ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​ണെ​ന്നും രോ​ഗ​നി​യ​ന്ത്ര​ണ -നി​രീ​ക്ഷ​ണ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പുറത്തിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ അറിയിച്ചു. മ​നു​ഷ്യ​രുടെ ഭ​ക്ഷ്യോ​പ​യോ​ഗ​ത്തി​ന്​ യോ​ജി​ച്ച​താ​ണെ​ന്ന്​ ഉ​റ​പ്പു​ള്ള മ​ത്സ്യ​ങ്ങ​ളേ ക​ഴി​ക്കാ​വൂ എ​ന്ന്​ ദേ​ശീ​യ വി​ഷ നി​യ​ന്ത്ര​ണ കേ​​ന്ദ്രം ജ​ന​ങ്ങ​​ളോ​ട്​ നി​ർ​ദേ​ശി​ച്ചു.

അപകടകാരികളായ മീനുകളാണ് പ​ഫ​ർ ഫി​ഷ്. ഭ​ക്ഷി​ക്കാ​ൻ പോ​യി​ട്ട്​ സ്​​പ​ർ​ശി​ക്കാ​ൻ പോ​ലും പാ​ടി​ല്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കൈ​യു​റ​ക​ളി​ല്ലാ​തെ തൊ​ട്ടാ​ൽ പോ​ലും ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന ‘ഭീ​ക​ര​ൻ’ മ​ത്സ്യ​മാ​ണ്​ പ​ഫ​ർ ഫി​ഷ്.

ഭൂ​മി​യി​ലെ ഏ​റ്റ​വും വി​ഷം കൂ​ടി​യ കൊ​ളം​ബി​യ​ൻ സ്വ​ർ​ണ​ത്ത​വ​ള​ക്ക്​ തൊ​ട്ടു പി​ന്നി​ലാ​ണ്​ വി​ഷ​ത്തിന്റെ കാ​ര്യ​ത്തി​ൽ പ​ഫ​ർ ഫി​ഷു​ക​ളു​ള്ള​ത്. സ്റ്റോൺ ഫി​ഷ്​ എ​ന്ന മ​ത്സ്യ​ത്തി​നും മാ​ര​ക വി​ഷ​മു​ണ്ടെ​ങ്കി​ലും അ​വ​യു​ടെ വി​ഷം പാ​മ്പു​ക​ളു​ടേ​തു പോ​ലെ ര​ക്​​ത​ക്കു​ഴ​ലി​ൽ പ്ര​വേ​ശി​ച്ചാ​ൽ മാ​ത്ര​മേ ആ​രോ​ഗ്യ​പ്ര​ശ്​​ന​മു​ണ്ടാ​ക്കു​ന്നു​ള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (3 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (6 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (8 minutes ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (13 minutes ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (31 minutes ago)

ബഹിരാകാശ നിന്ന് യുദ്ധം  (53 minutes ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (56 minutes ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (2 hours ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (2 hours ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (3 hours ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (3 hours ago)

ഇന്ന് മഴയും കനത്ത ചൂടും  (3 hours ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (3 hours ago)

Malayali Vartha Recommends