ഷാർജയിൽ ഇന്ത്യക്കാരന് തൂങ്ങിമരിച്ച നിലയില്‍
ഷാർജയിലെ റോളയിൽ മുറിയ്ക്കുള്ളിൽ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് 25 കാരന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അയൽ വാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു . ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. എന്നാൽ , മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha