Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഖത്തറിൽ ചരിത്രത്തിന്റെ ഭാഗമായി വൊഡാഫോണും ! ; ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാന 5ജി സ്പെക്ട്രം പ്രവർത്തിപ്പിക്കാൻ വോഡഫോൺ ഖത്തറിന് ലൈസൻസ്

02 JANUARY 2019 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപയോക്താക്കൾക്കു ലഭ്യമാക്കാനൊരുങ്ങിയ ഖത്തറിന് സന്തോഷമേകുന്ന വാർത്തയാണ് പുറത്തു വരുന്നത്. വാണിജ്യാടിസ്ഥാനത്തിൽ 5ജി സ്പെക്ട്രം പ്രവർത്തിപ്പിക്കാനുളള ലൈസൻസ് കമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി (സിആർഎ) വോഡഫോൺ ഖത്തറിന് അനുവദിച്ചു.

5ജി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നതിന് അനുവദിച്ചിരുന്ന ലൈസൻസിനു പകരമാണ് ഇപ്പോൾ സിആർഎ വാണിജ്യ ലൈസൻസ് അനുവദിച്ചത്. ഓഗസ്റ്റ് മുതൽ വോഡഫോൺ 5ജി പ്രവർത്തനം ആരംഭിച്ചിരുന്നു.

അൽ വാബ്, അബു ഹമൂർ, അൽ അസീസിയ, അൽ മാമൂറ, അൽ റയ്യാൻ, കത്താറ കൾച്ചറൽ വില്ലേജ്, സൽവ റോഡ്, സൂഖ് വാഖിഫ്, ഉം സലാൽ മുഹമ്മദ് തുടങ്ങിയ സ്ഥലങ്ങളിൽ വോഡഫോൺ ഖത്തർ 5ജി സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഖത്തറിനും വോഡഫോണിനും ചരിത്ര പ്രധാനമായ ദിവസമാണിതെന്നു വോ‍ഡഫോൺ ഖത്തർ സിഇഒ ഷെയ്ഖ് ഹമദ് അബ്ദുല്ല ജാസിം അൽ താനി പറഞ്ഞു.വാണിജ്യാടിസ്ഥാനത്തിൽ 5ജി ആരംഭിക്കുന്ന ലോകത്തെ ആദ്യത്തെ ഓപ്പറേറ്റർമാരിൽ ഒന്നാവുകയാണു വോ‍ഡഫോൺ ഖത്തറെന്നതിൽ അഭിമാനമുണ്ട്.

ഖത്തർ ദേശീയ ദർശന രേഖയിലെ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ സിആർഎ നൽകുന്ന പിന്തുണയ്ക്കു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും സഹായകരമായ ഡിജിറ്റൽ സംവിധാനങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിൽ വോഡഫോൺ ഖത്തർ പ്രതിജ്ഞാബദ്ധമാണ്.

ഉപഭോക്താക്കളെ 5ജി സാങ്കേതികവിദ്യയിലേക്കു ബന്ധിപ്പിക്കുന്നതിനും ജീവിത നിലാവരം ഉയർത്തുന്നതിനുമാണു ഇനിയുള്ള ശ്രമമെന്ന് ഷെയ്ഖ് ഹമദ് അബ്ദുല്ല ജാസിം അൽ താനി പറഞ്ഞു. 5ജി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങിയതിനു ശേഷം ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിലെ (ക്യുഎസ്ടിപി) ഗൾഫ് ബ്രിജ് ഇന്റർനാഷനലിനാണ്(ജിബിഐ) വോ‍ഡഫോൺ 5ജി കണക്റ്റിവിറ്റി ആദ്യമായി ലഭ്യമാക്കിയത്. ഇന്നലെ മുതൽ വോഡഫോൺ 5ജിയുടെ ആദ്യ വാണിജ്യ ഉപഭോക്താവായി ജിബിഐ മാറി. ഈ വർഷം മുതൽ 5ജി ഉപയോഗിക്കാവുന്ന മൊബൈൽ ഹാൻഡ്സെറ്റുകൾ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends