Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികളടക്കമുള്ള വിദേശികളുടെ സേവന കരാർ കാലാവധി ദീർഘിപ്പിക്കും; ആരോഗ്യ രംഗത്ത് പുത്തൻ നിർദ്ദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

02 JANUARY 2019 04:39 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഒട്ടേറെ വിദേശികളുടെ സേവന കരാർ കാലാവധി ദീർഘിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. സ്വദേശിവത്കരണത്തിൻ‌റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് പലരുടെയും കാലാവധി നീട്ടാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടിരിക്കുന്നത്. അതേസമയം നടപടിയ്ക്കായുള്ള അനുമതി ആരോഗ്യമന്ത്രാലയത്തിന് ലഭിച്ചു.

ആരോഗ്യ സേവന രംഗത്തിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനുള്ള മുൻ‌കരുതൽ എന്ന നിലയിലാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. സബാഹ്, ഫർവാനിയ, ജഹ്‌റ സോണുകളിൽ ജോലി ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. വിവിധ കാലങ്ങളിലേക്കുള്ള സർവ്വീസ് കാലാവധി ദീർഘിപ്പിക്കൽ വഴി മന്ത്രാലയത്തിന് 2.6 ദശലക്ഷം ദിനാർ ചെലവ് വരും. എക്സ്-റെ, ലബോറട്ടറി, ഫാർമസി ടെക്നീഷ്യന്മാരുടെ സേവനകാലാവധിയാണ് ദീർഘിപ്പിക്കുന്നത്. സബാഹ് ഹെൽത്ത് സോണിൽ ഈ മാസം 5 മുതൽ 9 മാസത്തേക്കും ഫർവാനിയയിലും ജഹ്‌റയിലും ഫെബ്രുവരി 5ന് കാലാവധി അവസാനിക്കുന്ന ഏതാനും പേർക്ക് 5 മാസത്തേക്കും കരാർ കാലാവധി ദീർഘിപ്പിച്ച് നൽകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends