Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആധുനിക ജിദ്ദയുടെ ശിൽപി' ഇനി ഓർമ്മ; ജിദ്ദയുടെ ആദ്യമേയർ എൻജി. മുഹമ്മദ്​ സഈദ്​ അൽഫാരിസി ആന്തരിച്ചു

07 MARCH 2019 02:26 PM IST
മലയാളി വാര്‍ത്ത

ജിദ്ദയുടെ ആദ്യമേയർ എൻജി. മുഹമ്മദ്​ സഈദ്​ അൽഫാരിസി (83) അന്തരിച്ചു. 'ആധുനിക ജിദ്ദയുടെ ശിൽപി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം വിദേശത്തായിരുന്നു​. 1936ൽ മക്കയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അലക്​സാൻട്രിയ യൂനിവേഴ്​സിറ്റിൽ നിന്ന്​ 1963 ൽ ബാച്ചിലർ ഡിഗ്രി നേടി. 1982 അതേ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ ആർകി ടെക്​ചറൽ ആൻറ്​ പ്ലാനിങിൽ മാസ്​റ്റർ ബിരുദവും​ എൻജിനീയറിങിൽ ഡോക്​​റ്ററേറ്റും നേടി.

1972 മുതൽ 1986 വരെ 14 വർഷത്തോളം ജിദ്ദ മേയറായിരുന്നു. ഈ കാലയളവിലാണ്​ ജിദ്ദയിലെ​ പ്രധാന റോഡുകൾ, സർവീസ്​ റോഡുകൾ, കോർണിഷ്​, റൗണ്ട്​ അബൗട്ടുകൾ എന്നിവക്ക്​ പ്ലാനുകളും മാപ്പുകളും തയാറാക്കിയത്​.

ജിദ്ദയെ മനോഹര നഗരമാക്കി വികസിപ്പിക്കാൻ നിരവധി റോഡ്​, പാലം, ഗാർഡൻ പദ്ധതികൾ നടപ്പിലാക്കാൻ മേൽനോട്ടം വഹിച്ചു. പ്രമുഖരായ അന്താരാഷ്​ട്ര ശിൽപ കലാകാരന്മാർ രൂപകൽപന ചെയ്​ത ധാരാളം കൊത്തു പണികൾ വാങ്ങി ജിദ്ദ പട്ടണത്തി​ന്റെ വിവിധ ഭാഗങ്ങളിൽ സ്​ഥാപിച്ചതും ഇദ്ദേഹത്തി​ന്റെ കാലഘട്ടത്തിലാണ്​. ജനസേവനം വിപുലമാക്കാൻ മുനിസിപ്പാലിറ്റിയുടെ ബ്രാഞ്ച്​ ഓഫീസുകളും വിവിധ ഡിസ്​ട്രിക്​റ്റുകളിൽ നിർമ്മിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends