കുവൈറ്റിൽ താടികൊണ്ടുപോയ കുട്ടികളിൽ 9 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ
9 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് കുവൈത്തില്‍ പിടിയില്‍ . അബ്ദുല്ല അല്‍ മുബാറക്കിയിലെ കളിസ്ഥലത്തു നിന്നും 9 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ഇയാള്‍ തട്ടിക്കൊണ്ടു പോവുകയും ഇവരില്‍ ഒരാളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു .വിവരമറിഞ്ഞ് പൊലീസ് സംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടി .
https://www.facebook.com/Malayalivartha