Widgets Magazine
21
May / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ


നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി


ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ- രഞ്ജി പണിക്കർ


കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്


തുടക്കം മുതല്‍ അവസാനം വരെ ഐറ്റം മാത്രമുള്ള താങ്കളുടെ പടങ്ങളില്‍ ഇനി ഒരു ഐറ്റം ഡാന്‍സ് കൂടി, അത് പൊളിക്കും... പൃഥിയെ ട്രോളിയ ഒമര്‍ ലുലുവിന് അടപടലം ട്രോൾ

പ്രവാസികൾക്ക് സന്തോഷിക്കാം... യുഎഇയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിസ... യുഎഇയില്‍ 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാനും അംഗീകാരം; 20 പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ചു

14 MARCH 2019 12:38 PM IST
മലയാളി വാര്‍ത്ത

നിക്ഷേപകര്‍ക്കൊപ്പം ശാസ്ത്ര, സാങ്കേതിക, മെഡിക്കല്‍, ഗവേഷണ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് 10 വര്‍ഷ വിസ ലഭിക്കുന്നത്. യുഎഇയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിസ അപേക്ഷിക്കാനും അംഗീകാരമായി. അതേസമയം മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് 10 വര്‍ഷത്തേക്കും വിസ അനുവദിക്കാനാണ് തീരുമാനം. അതേസമയം യുഎഇയില്‍ ഇനി 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇതിന് പുറമേ യുഎഇ റെസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ചേര്‍ന്ന യുഎഇ ക്യാബിനറ്റാണാണ് ഇത് സംബന്ധിച്ച്‌ അംഗീകാരം നല്‍കിയത്. യുഎഇയില്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വിവിധ രംഗങ്ങളിലെ വിദഗ്ദര്‍ക്കും ആണ് 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്നത്. ഇതിനോടകം തന്നെ 20 പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നെ ഞാനാക്കിയത് അമ്മ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്: ക്രിസ്റ്റിയാനോ  (8 minutes ago)

അദാനി നല്‍കിയ കമ്മീഷന്‍ ഉപയോഗിച്ചാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടനില്‍ പോയതെന്ന് വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ  (19 minutes ago)

ടോം ജോസഫ് ഇനി പരിശീലകന്റെ വേഷത്തില്‍!  (19 minutes ago)

വോട്ടെണ്ണുമ്പോള്‍ വിവി പാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം; യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ  (25 minutes ago)

23 ന് സംസ്ഥാനം അതീവ ജാഗ്രതയിൽ ; തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ 23 ന് തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്  (28 minutes ago)

യുഎസില്‍ വിദേശ ടെലികോം കമ്പനികള്‍ നിരോധിച്ചു  (35 minutes ago)

അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ  (53 minutes ago)

ബു​ർ​കി​നാ​ഫാ​സോ​യിലെ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ സാ​യു​ധ​സംഘത്തിന്റെ ആക്രമണം; വൈ​ദി​ക​ന​ട​ക്കം ആ​റു​പേ​ർ മ​രി​ച്ചു  (54 minutes ago)

ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന നരേന്ദ്രമോദിയെ ട്രോളി ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  (1 hour ago)

ഈ ഇംഗ്ലണ്ടിനെ ഭയക്കണം!  (1 hour ago)

നൈജറിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു; 58 മരണം; 37 പേർക്ക് പരിക്ക്  (1 hour ago)

എന്തിനും തയ്യാറായി ബിജെപി ; ഇരുപത്തിമൂന്നാം തീയതി, ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ് ഫലം പുറത്തുവരുമ്പോൾ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ തമ്മിൽ തല്ല് നടക്കും  (1 hour ago)

നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി  (1 hour ago)

കിഴക്കേകോട്ടയിലും പരിസരങ്ങളിലും തീ പടർന്നുപിടിക്കുമ്പോൾ കേരളം ഓർത്തത് പിണറായി സർക്കാർ പുറത്താക്കിയ ഡിജിപി ജേക്കബ് തോമസിനെ  (1 hour ago)

'അ​വ​ർ ക​ഠി​നാ​ധ്വാ​നി​ക​ൾ'; രാ​ഹു​ലിനേയും പ്രിയങ്കയേയും പുകഴ്ത്തി ശി​വ​സേ​ന മുഖപത്രം; ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ല​ഭി​ക്കാ​നു​ള്ള സീ​റ്റ് കോ​ണ്‍​ഗ്ര​സി​നു ല​ഭി​ക്കുമെന്ന് ശി​വ​സേ​ന  (1 hour ago)

Malayali Vartha Recommends