Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു സര്‍പ്രൈസ് തരാനെന്ന് പറഞ്ഞ് കണ്ണൂകള്‍ അടച്ച് കൈ നീട്ടാന്‍ ആവശ്യപ്പെട്ട ശേഷം 21കാരിയായ കൈവിരലുകള്‍ മുറിച്ചെടുത്തു ഭര്‍ത്താവ്

14 MAY 2019 09:58 AM IST
മലയാളി വാര്‍ത്ത

യു.എ.യില്‍ ജോലി ചെയ്യുന്ന റഫീഖുല്‍ ഇസ്ലാമിന് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസമാണ് ഇസ്ലാം ലീവിന് നാട്ടിലെത്തിയത്. തുടര്‍ന്നാണ് ഭാര്യ പഠിക്കാനായി പോകുന്ന വിവരം അറിയുന്നത്. ഇത് കേട്ട് പ്രകോപിതനായ റഫീഖുല്‍ ഇസ്ലാം ഹവ്വയോട് ഒരു സര്‍പ്രൈസ് തരാനെന്ന് പറഞ്ഞ് കണ്ണൂകള്‍ അടച്ച് കൈ നീട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഹവയുടെ കൈവിരലുകള്‍ മുറിച്ചെടുത്തു ചവറ്റുകൊട്ടയില്‍ ഇടുകയായിരുന്നു. കൈവിരലുകള്‍ തുന്നിച്ചേര്‍ക്കാതിരിക്കാനാണ് ചവറ്റുകൊട്ടയിലിട്ടതെന്നാണ് ഇസ്ലാം പോലീസിനോട് പറഞ്ഞു. ബംഗ്ലാദേശിലെ ധാക്കയിലാണ് ഞെട്ടിക്കുന്ന സംഭവം. 21കാരിയായ ഹവ അക്തറിനാണ് തുടര്‍പഠനം നടത്തിയതിന് ഭര്‍ത്താവിന്റെ ക്രൂര അക്രമം ഏല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ ഹവയുടെ ഭര്‍ത്താവ് റഫീഖുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹവ വിവാഹശേഷം ഭര്‍ത്താവ് അറിയാതെ ബിരുദപഠനം തുടര്‍ന്നതാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (8 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends