Widgets Magazine
27
Jun / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍ പരിശീലനത്തിനായാണ് പോകുന്നത്


വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പം


ആദ്യം ശരീരത്തെ പുകഴ്ത്തി വീഴ്ത്തും; എന്തിനും തയ്യാറാക്കി യുവതികളെ കൊണ്ടെത്തിക്കും; ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് തന്ത്രങ്ങള്‍ ഇങ്ങനെ 


നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ? കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാനില്‍ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് മദ്യ ലഹരിയിലായിരുന്ന ജീവനക്കാരെയും, മൊബൈല്‍ ഫോണുകളിലെ അശ്ലീല വീഡിയോകളും..


നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നില്‍ കാറ് ഇടിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം...

ഓറിയോ ബിസ്ക്കറ്റില്‍ മദ്യമോ? പ്രചരിക്കുന്ന വാർത്തകൾ സത്യമോ? വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി...

18 MAY 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിൽ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം; ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 34 ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കണമെന്ന് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍

സൗദി അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മലയാളിയടക്കം 21 ഓളം പേർക്ക് പരിക്ക്

സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം... ഒരു മരണം, എട്ടോളം പേര്‍ക്ക് പരിക്ക്

ദുബായിൽ അമ്മയെ ഗുരുതരമായ പരിക്കുകളേൽപ്പിച്ച് കൊന്ന ഇന്ത്യൻ ദമ്പതിമാരുടെ വിചാരണ തുടങ്ങി

സൗദി അറേബ്യക്കെതിരെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു; ലക്ഷ്യസ്ഥാനം കാണും മുന്നേ രണ്ട് ഡ്രോണുകൾ തകർത്തെറിഞ്ഞതായി സൗദി വ്യോമസേന

ഓറിയോ ബിസ്‌ക്കറ്റിൽ ചെറിയ തോതിൽ മദ്യം ചേര്‍ക്കുന്നുണ്ടെന്ന് ആരോപിച്ച്‌ ഓറിയോക്കെതിരെ യുഎഇയില്‍ വന്‍ പ്രചാരം. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ബിസ്‌കറ്റില്‍ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വിശദീകരിച്ചു. ബിസ്‌ക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ പേരുകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍ പറയുന്നു.

ചോക്ലേറ്റ്‌ ലിക്വര്‍ എന്ന വാക്കാണ് അറബിയിലേക്ക് മാറ്റിയപ്പോള്‍ 'മദ്യമായി' മാറിയത്. ബഹ്‌റൈനില്‍ ഉല്‍പാദിപ്പിക്കുന്ന ഓറിയോ ബിസ്‌കറ്റുകളാണ് യുഎഇയില്‍ വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ ഹലാല്‍ ആണോയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍  (7 hours ago)

വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പം  (7 hours ago)

ആദ്യം ശരീരത്തെ പുകഴ്ത്തി വീഴ്ത്തും; എന്തിനും തയ്യാറാക്കി യുവതികളെ കൊണ്ടെത്തിക്കും; ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് തന്ത്രങ്ങള്‍ ഇങ്ങനെ   (8 hours ago)

കേരള തീരത്ത് ഉയര്‍ന്ന തിരമാലയും ശക്തമായ കാറ്റും അടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (9 hours ago)

രണ്ട് തവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയ ഡോ. മന്‍മോഹന്‍ സിംഗിനെ പാര്‍ട്ടിക്ക് മടുത്തു എന്നാണ് സൂചന, ഇത്തവണ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.എം.  (9 hours ago)

കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റോ; രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചും വോട്ടിങ്‌മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്ര  (9 hours ago)

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോല  (10 hours ago)

ഫേസ്ബുക്ക് ഇന്ത്യ ബിജെപിയുടെ ഐടി സെല്ലായി; എം.പി ഡെറെക് ഒബ്രയാന്‍  (10 hours ago)

വേലക്കാരന്‍റെ മൃതദേഹവുമായി ബിഗ് ബിയും അഭിഷേകും; ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറൽ  (10 hours ago)

ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ്'; സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒ.യുമായ ഡോ. ബിജുവിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരിച്ചു  (10 hours ago)

പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പെണ്ണ് കേസില്‍ പെട്ട് പിടികിട്ടാ പുള്ളിയായതോടെ അണികള്‍ കട്ടക്കലിപ്പിൽ; പ്രശ്നങ്ങൾ നിയന്ത്രിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകാതെ കുഴഞ്ഞു മറിഞ്ഞ് നേതൃത്വം  (10 hours ago)

മൊബൈൽ ജാമാർ ഉപ്പിലിട്ടു; ജയിൽ അധികൃതരെ ഞെട്ടിച്ചുകൊണ്ട് തടവ് പുള്ളിയുടെ തന്ത്രം; കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്  (11 hours ago)

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു  (11 hours ago)

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുസ്ലിം തീവ്രവാദികള്‍ക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തെന്ന വിവാദപരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍  (11 hours ago)

അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ......! ; അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ ബാറ്റ് കൊണ്ട് അടിച്ചോടിച്ച് ബിജെപി നേതാവിന്റെ ആക്രോശം  (12 hours ago)

Malayali Vartha Recommends