Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മ

22 MAY 2019 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ വില്ലയില്‍ കഴിയുന്ന ഇരു ഭാര്യമാരും തമ്മിൽ പൊരിഞ്ഞ തല്ല്!! സംഭവം കാർ കത്തിക്കൽ ഭീക്ഷണി വരെ എത്തിയതിന് പിന്നാലെ തർക്കത്തിനുള്ള കാരണം പുറത്തായി; നാട്ടുകാരെപോലും ഞെട്ടിച്ച സംഭവം ഇങ്ങനെ...

മലയാളിയെ വാൾ മുനയിൽ നിർത്തി 80,000 റിയാൽ തട്ടിയെടുത്തു; ക​മ്പ​നി​യാ​വ​ശ്യാ​ർ​ഥം ബാ​ങ്കി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ത്ത്​ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ളി​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘമാണ് പണം തട്ടിയെടുത്തത്

ദുബായിൽ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന നെക്ലേസ് മോഷ്ടിച്ച് കടലിലെറിഞ്ഞെന്ന് 27കാരനായ ഇന്ത്യക്കാരന്‍

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രിയില്‍ അവസാനിക്കും

സൗദിയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം; സഖ്യസേന തകര്‍ത്തതായും ഔദ്യോഗികസ്ഥിരീകരണം; ഞെട്ടലോടെ ഗള്‍ഫ്

കുടുംബ പ്രശ്നങ്ങൾ സ്മാർട്ടായി പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മയുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്മെന്റിനു കീഴിലുള്ള കുടുംബ കൗൺസലിങ് കേന്ദ്രം. സഹിഷ്ണുതാ വർഷാചരണത്തിന്‍റെ ഭാഗമായാണ് പദ്ധതി. കുടുംബ പ്രശ്നങ്ങൾ കോടതിയെ അറിയിക്കാൻ കുടുംബ കൗൺസിലിങ് കേന്ദ്രത്തിന്‍റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചാൽ മാത്രം മതിയാകും.

വ്യക്തിയുമായി വാട്സാപ്പിലൂടെത്തന്നെ വിവരങ്ങൾ അന്വേഷിച്ച് കൗൺസിലർമാർ പരിഹാരം നിർദേശിക്കുന്നതാണ്. നിലവിൽ പ്രത്യേക അനുമതിയെടുത്ത് നേരിട്ട് ഹാജരാകുന്ന പല വിഷയങ്ങളിലും ഇനി വാട്ട്സാപ്പിലൂടെ തന്നെ പരിഹരിക്കാനാണു ശ്രമം. പ്രശ്നങ്ങൾ ഉള്ള സ്വദേശികളും വിദേശികളും 026513370 നമ്പറിൽ ബന്ധപ്പെട്ട് കുടുംബ കൗൺസിലിന്‍റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (6 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (6 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (7 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (7 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (7 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (7 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (9 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (9 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (9 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (9 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (10 hours ago)

Malayali Vartha Recommends