കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ പോലീസ് പിടിയില്‍
കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ കുവൈറ്റിൽ പിടിയില്‍ . സ്വദേശി യുവാവും പ്രവാസി യുവതിയുമാണ് പിടിയിലായത്. ഹവല്ലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
കാര്‍ നിര്‍ത്തിയിട്ടിരുന്ന കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കാറിനുള്ളില്‍ ആളനക്കം കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കാര്‍ തുറന്നപ്പോഴാണ് കാറിനുള്ളിലെ പ്രണയലീലകള്‍ കാണുന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha