Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

മലയാളിയെ വാൾ മുനയിൽ നിർത്തി 80,000 റിയാൽ തട്ടിയെടുത്തു; ക​മ്പ​നി​യാ​വ​ശ്യാ​ർ​ഥം ബാ​ങ്കി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ത്ത്​ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ളി​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘമാണ് പണം തട്ടിയെടുത്തത്

06 AUGUST 2019 11:33 AM IST
മലയാളി വാര്‍ത്ത

മലയാളിയെ വാൾ മുനയിൽ നിർത്തി 80,000 റിയാൽ തട്ടിയെടുത്തു. ക​മ്പ​നി​യാ​വ​ശ്യാ​ർ​ഥം ബാ​ങ്കി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ത്ത്​ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ളി​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘമാണ് പണം തട്ടിയെടുത്തത്. ഖാ​ലി​ദ​യ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ട്രേ​ഡി​ങ്​​ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നി​ൽ​നി​ന്നാ​ണ്​ പ​ണം ക​വ​ർ​ന്ന​ത്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഖാ​ലി​ദി​യ​യി​ൽ നോ​വോ​ട്ട​ലി​ന്​ സ​മീ​പ​മാ​ണ്​ സം​ഭ​വം.

സൗ​ദി ബ്രി​ട്ടീ​ഷ്​ ബാ​ങ്കി​​​െൻറ കോ​ർ​ണി​ഷ്​ ശാ​ഖ​യി​ൽ​നി​ന്ന്​ പ​ണ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഡോ​ർ തു​റ​ന്ന്​ പു​റ​ത്തേ​ക്ക്​ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ൾ തൊ​ട്ട​ടു​ത്ത്​ കാ​ത്തു​നി​ന്നി​രു​ന്ന ഒ​രാ​ൾ ഒാ​ടി​യെ​ത്തി പ​ണ​മ​ട​ങ്ങി​യ ബാ​ഗ്​ ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ച്ചു. എതിർക്കാൻ തുടർന്നപ്പോൾ ഒ​ളി​പ്പി​ച്ചു വെ​ച്ചി​രു​ന്ന വാ​ൾ എ​ടു​ത്ത്​ വെ​ട്ടാ​ൻ ശ്ര​മി​ച്ച​തോ​ടെ പ​ണ​മ​ട​ങ്ങി​യ ബാ​ഗ്​ വി​ട്ടു​കൊ​ടു​ത്തു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​വ​ർ ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്​​തു. ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ്​ എ​ത്തു​ക​യും വി​ര​ല​ട​യാ​ളം സ​ഹി​ത​മു​ള്ള തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്​​തു. അ​ടു​ത്തു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​രു​ടേ​യും മു​ഖം വ്യ​ക്​​ത​മ​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ക​മ്പ​നി​ക്ക്​ വേ​ണ്ടി ബാ​ങ്കി​ൽ പോ​കു​ന്ന​തും പ​ണം ശേ​ഖ​രി​ക്കു​ന്ന​തും ഇ​ദ്ദേ​ഹ​മാ​ണ്. ഇ​ത്​ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യ സം​ഘ​മാ​ണ്​ ക​വ​ർ​ച്ച​ക്ക്​ പി​ന്നി​ലെ​ന്നാ​ണ്​ സം​ശ​യം.

സമാന രീതിയിൽ ഞാ​യ​റാ​ഴ്​​ച ​ൈവ​കീ​ട്ട്​ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്​​ത്​ താ​മ​സ​സ്​​ഥ​ല​ത്തേ​ക്ക്​ പോ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യെ അ​ഞ്ചം​ഗ സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി ക​ത്തി​കാ​ട്ടി ഇ​ഖാ​മ​യും എ.​ടി.​എം കാ​ർ​ഡും പ​ണ​വും അ​ട​ങ്ങു​ന്ന പ​ഴ്​​സ്​ ത​ട്ടി​യെ​ടു​ത്തു. ദ​മ്മാ​മി​ലെ കൂ​ജ പാ​ർ​ക്കി​ന്​ സ​മീ​പ​മാ​ണ്​ ഇ​യാ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഷോ​പ്പി​ങ്​​ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി​യ സ്​​ത്രീ​യു​െ​ട ബാ​ഗ്​ ത​ട്ടി​പ്പ​റി​ച്ച്​ ക​ട​ന്നു​ക​ള​ഞ്ഞ​ത്​ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്.​ ​െച​റി​യ ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും അ​ക്ര​മ​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത​്​ പ്ര​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (5 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (6 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

Malayali Vartha Recommends