കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 803 ആയി...
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 803 ആയി. ശനിയാഴ്ച മാത്രം 81 പേര് മരിച്ചു. 34,800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2003ലെ സാര്‍സ് ബാധയേറ്റുള്ള മരണത്തേക്കാള്‍ കൂടുതലാണിത്.
കൊറോണയെ തുടര്‍ന്നു 19 വിദേശികളാണ് ചൈനയില്‍ ചികിത്സ തേടിയിരിക്കുന്നത്. നാല് പാക്കിസ്ഥാന്‍കാരും ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരാളും ഇതില്‍ ഉള്‍പ്പെടും.
https://www.facebook.com/Malayalivartha