Widgets Magazine
05
Apr / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപം തെളിയിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും; പ്രിയദർശൻ


അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍; സത്യാവസ്ഥ ഇത്...


നന്ദി മമ്മൂക്ക; ദീപം തെളിയിക്കലിന്​ പിന്തുണ അറിയിച്ച നടന്‍ മമ്മുട്ടിക്ക്​ നന്ദി പറഞ്ഞ്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി


കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.. സമീപകാലത്തുണ്ടായ അകൽച്ച സഹിക്കാനായില്ല; പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു, അമ്മയ്ക്ക് പരിക്ക്! സംഭവം കൊല്ലത്ത്


കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഹൈദരബാദിലേക്ക് തിരിച്ചു! ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ വീസ നല്‍കി യുഎഇ

14 FEBRUARY 2020 07:22 AM IST
മലയാളി വാര്‍ത്ത

More Stories...

മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്നവരെ കയ്യോടെ പൊക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണി ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്; പിടിച്ചെടുത്തത് 2865 കിലോ മത്സ്യം

സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍

കൊവിഡ് 19ന്റെ ആഘാതങ്ങളെക്കുറിച്ചും ഏകോപന നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി ജി 20 രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന് ... വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലോകനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുക, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉച്ചകോടിയില്‍ പങ്കെടുക്കും

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്കയിലെയും മദീനയിലെയും ഹറമുകളൊഴിച്ചുള്ള സൗദിയിലെ മറ്റ് മുഴുവന്‍ പളളികളിലും ജുമുഅയും ജമാഅത്ത് നിസ്‌കാരവും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം... സമയാസമയങ്ങളില്‍ പള്ളികളില്‍ ബാങ്ക് വിളിക്കണം, ബാങ്ക് വിളിച്ച ശേഷം പള്ളികള്‍ അടച്ചിടണം

തലയിൽ കൈവച്ച് പ്രവാസികൾ, വന്നാലും നിന്നാലും പ്രശ്‍നം;പ്രിയപെട്ടവരെയെല്ലാം കയ്യെത്താദൂരത്ത് നിർത്തിക്കൊണ്ട് ജീവിത സ്വപ്നങ്ങൾക്കു നിറം പിടിപ്പിക്കാൻ പ്രവാസത്തിന്റെ മേലങ്കിയണിഞ്ഞവർ ഇപ്പോൾ തങ്ങൾക്ക് പ്രിയപെട്ടവരെ ഒന്ന് കാണാൻ കൊറോണ വൈറസിന്റെ ദയ കാത്തു കഴിയേണ്ട അവസ്ഥയിൽ

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കി. മറ്റ് ആറു കായിക താരങ്ങള്‍ക്കൊപ്പമാണു ക്രിസ്റ്റ്യാനോയ്ക്കു ഗോള്‍ഡന്‍ കാര്‍ഡ് റെസിഡന്‍സി വീസ സമ്മാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിസ്റ്റ്യാനോ സ്ഥിരമായി ദുബായിയില്‍ എത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീസ നല്‍കിയത്. ഈയടുത്ത് അവധി ആഘോഷിക്കാനായി ക്രിസ്റ്റ്യാനോ ദുബായിയില്‍ എത്തിയപ്പോള്‍ വീസ കൈമാറിയതായാണു റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര കായിക താരങ്ങളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമായാണ് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വീസ നീക്കം. കായികതാരങ്ങള്‍, ബിസിനസുകാര്‍, ശാസ്ത്രജ്ഞര്‍, പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ തുടങ്ങിയവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. വീസയുടെ കാലാവധി പത്തു വര്‍ഷമാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോ​വി​ഡി​നെ​തി​രെ ഐ​ക്യ ദീ​പം തെ​ളി​ച്ച്‌ രാ​ജ്യം  (12 minutes ago)

ദീപം തെളിഞ്ഞ് ഇന്ത്യ ഇനി ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെ  (17 minutes ago)

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3577; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 505 പേര്‍ക്ക്  (23 minutes ago)

സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്.ഏബ്രഹാം (21) കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായിരുന്നു  (55 minutes ago)

മോദിക്ക് പിന്തുണയുമായി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍; വിദേശ എംബസികളും പങ്കാളികളാകും  (1 hour ago)

ദീപം തെളിയിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും; പ്രിയദർശൻ  (1 hour ago)

കാമഭ്രാന്തന്മാര്‍ക്ക് എന്ത് കൊറോണ... ബന്ധുവായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍  (1 hour ago)

അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍; സത്യാവസ്ഥ ഇത്...  (1 hour ago)

തബ്ലീഗുകാരെ കളിയാക്കി. നാട്ടുകാര്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊന്നു. സംഘര്‍ഷാവസ്ഥ...  (1 hour ago)

ദീപം തെളിയിക്കല്‍... സൂപ്പര്‍ താരങ്ങള്‍ പ്രധാനമന്ത്രിയെ പിന്തുണക്കുമ്‌ബോള്‍ കമലഹാസന്‍ വിമര്‍ശനം തുടരുന്നു  (1 hour ago)

നോണ്‍വെജ് ഇല്ലെങ്കില്‍ കഴിക്കാനാവില്ല. കൊറോണക്കാലത്ത് ഒരു നേരത്തെ ചോറിന് നാട്ടുകാര്‍ കഷ്ടപ്പെടുമ്പോള്‍ ഭക്ഷണ പൊതികള്‍ വലിച്ചെറിഞ്ഞ് അതിഥി തൊഴിലാളികള്‍.  (1 hour ago)

അരി ആവിയായി പോകുന്ന മാജിക് സിവിൽ സപ്ലൈസ് പൊളിച്ചു; റേഷൻ കട സിവിൽ സപ്ലൈസ് വകുപ്പ് അടച്ചു പൂട്ടി  (1 hour ago)

ഒരുമയോടെ ദീപം തെളിക്കാം... പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ് പാട്‌ന നിവാസികള്‍  (2 hours ago)

നന്ദി മമ്മൂക്ക; ദീപം തെളിയിക്കലിന്​ പിന്തുണ അറിയിച്ച നടന്‍ മമ്മുട്ടിക്ക്​ നന്ദി പറഞ്ഞ്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. എന്നാൽ  മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു  (2 hours ago)

Malayali Vartha Recommends