Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ക്ലോസറ്റ് വെള്ളത്തിൽ ചായ ഉണ്ടാക്കി ഭാര്യക്ക് സർപ്രൈസ് നൽകി വീഡിയോ പ്രചരിപ്പിപ്പിച്ച യുവാവിന് സൗദി പോലീസ് നൽകിയത് മുട്ടൻ പണി; അതിരുവിട്ട വീഡിയോ കണ്ടതെല്ലാം ചെറുപ്പക്കാർ

08 APRIL 2020 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ലോകം ലോക് ഡൗണിലായിരിക്കുകയാണ്. ആയതിനാൽ തന്നെ വീടിനുള്ളയിരിക്കുന്നവർ ഇപ്പോൾ പലതരത്തിലും ബോറടിമാറ്റാൻ പരീക്ഷണങ്ങൾ പരീക്ഷിക്കുകയാണ്. എന്നിരുന്നാൽ തന്നെയും അപ്രതീക്ഷിതമായി വൈറലാകുന്നവരും ഉണ്ട്. സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കുന്ന പലരും പല കാര്യങ്ങളും പരീക്ഷിക്കുന്നത് ഏറെ ആശങ്കയ്ക്കും വഴിവയ്ക്കുകയാണ്. ഇത്തരത്തിൽ വൈറലാകാൻ ഭാര്യയ്ക്ക് ക്ലോസെറ്റിലെ വെള്ളത്തിൽ ചായ ഉണ്ടാക്കി നൽകിയിരിക്കുകയാണ് ഒരു യുവാവ്. അതും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സൗദിയിൽ.

ഇപ്പോൾ ലഭ്യമാകുന്ന വിവരം അനുസരിച്ച് ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച് ചായ ഉണ്ടാക്കി ഭാര്യയ്ക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാള്‍ മക്കയില്‍ അറസ്റ്റിലായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലെ സെലിബ്രിറ്റികൂടിയായ ഹാനി അല്‍ഹല്‍വാനിയെയാണ് മക്ക പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാനും ഒപ്പം തമാശയ്ക്ക് വേണ്ടിയുമാണ് ക്ലോസറ്റിലെ വെള്ളമെടുത്ത് ചായയുണ്ടാക്കിയ ഇയാള്‍ ദൃശ്യങ്ങള്‍ സ്‌നാപ് ചാറ്റിലൂടെ പുറത്തുവിട്ടത്.

എന്നാൽ ഹാനി അല്‍ഹല്‍വാനിയുടെ ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും കൗമാരക്കാരാണ് ഇവര്‍ ഇയാളെ അനുകരിക്കാന്‍ സാധ്യതയുണ്ടെന്നും അത് വലിയ അപകടമായി മാറിയേക്കാമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഒരു പ്രമുഖ വാർത്ത ചമ്മേൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അതേസമയം തമാശയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ചായയുണ്ടാക്കി ഭാര്യയ്ക്ക് നല്‍കിയതെന്ന് മറ്റൊരു വീഡിയോയില്‍ ഹാനി അല്‍ഹല്‍വാനി പറയുന്നുണ്ട്. എന്നാൽ ഭാര്യ എതിര്‍ത്തതിനെ തുടർന്ന് ആദ്യത്തെ വീഡിയോ തന്റെ അക്കൗണ്ടില്‍ നിന്നും നീക്കിയെന്നും ഇയാള്‍ പറഞ്ഞു.

യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിരിക്കുകയാണ്. എന്നാൽ തന്നെയും ഹാനി അൽഹൽവാനിയുടെ ഫോളോവേഴ്‌സിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. സോഷ്യൽ മീഡിയകളിൽ ചലഞ്ചുകൾ ശക്തമാകുന്ന സാഹചര്യത്തിൽ ഇയാളെ അനുകരിച്ച് ഇവരും ക്ലോസറ്റുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി മറ്റുള്ളവർക്കു നൽകാൻ സാധ്യതയുണ്ടെന്നും അത് വലിയ അപകടമായി മാറിയേക്കാമെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇതേതുടർന്ന് സംഭവം ശ്രദ്ധയിൽ പെട്ട് വൈകാതെ പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹാനി അൽഹൽവാനി പിന്നീട് മറ്റൊരു ക്ലിപ്പിംഗിൽ പ്രത്യക്ഷപ്പെട്ട് കോമഡിക്കു വേണ്ടിയാണ് താൻ ഭാര്യക്ക് ക്ലോസറ്റിലെ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി നൽകിയതെന്നും ഭാര്യ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ആദ്യത്തെ ക്ലിപ്പിംഗ് തന്റെ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തതായും അറിയിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends