Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

കൊറോണ വ്യാപനം കണ്ടെത്താൻ ഒടുവിൽ എത്തി പുതിയ 'ആപ്പ്'; ഗൾഫ് രാഷ്ട്രത്തിന്റെ പുതിയ ഐഡിയ ഏറെ സഹായകമാകും, ജാഗ്രതയോടെ ഒന്നിച്ച് പൊരുത്തനൊരുങ്ങി ഖത്തർ

11 APRIL 2020 01:59 PM IST
മലയാളി വാര്‍ത്ത

നിലവിൽ ഗൾഫ് രാഷ്ട്രങ്ങളെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരികയാണ്. ഇതേതുടർന്ന് പുതുമയാർന്ന കണ്ടുപിടിത്തങ്ങളും ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ദിനംപ്രതി നിരവധി കൊറോണ കേസുകളാണ് കണ്ടെത്തുന്നത്. നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഖത്തറില്‍ ഇന്ന് 136 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒപ്പം 24 മണിക്കൂറിനിടെ 21 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,512 ആയി. എന്നാൽ ഖത്തറില്‍ ഇതുവരെ കോവിഡ് 19 മൂലം 6 പേര്‍ മരിച്ചിരുന്നു.

അതേസമയം കൊറോണ വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വൈറസ് പിടിപെടാനുള്ള സാധ്യത ഉണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്ക് സഹായകമാവുന്ന ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വെളിപ്പെടുത്തുകയുണ്ടായി. ആപ്പ് ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും സുപ്രീം കമ്മിറ്റി വക്താവ് ലുലുവ അല്‍ ഖാത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇത്തരം ആപ്പ് വളരെ സഹായകമാകുന്ന രീതിയിൽ പുറത്തിറക്കാനാണ് ഖത്തറിന്റെ തീരുമാനം എന്നത്.

ഇഹ്തിറാസ് എന്ന ആപ്പ് നാല് കളറുകളുള്ള ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് യൂസര്‍മാരുമായി സംവദിക്കുക തന്നെ. ഓർക്കുക പച്ച നിറമാണെങ്കില്‍ യൂസര്‍ ആരോഗ്യവാനാണ്. സംശയിക്കുന്ന കേസുകള്‍, ലക്ഷണങ്ങളുള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തിലാവുകയും എന്നാല്‍ പരിശോധന നടത്താതിരിക്കുകയും ചെയ്തവര്‍ എന്നിവരെ സൂചിപ്പിക്കുന്ന ക്യൂആര്‍ കോഡാണ് ചാര നിറം എന്നത്. അതോടൊപ്പം തന്നെ യൂസര്‍ ക്വാര്‍ന്റൈനില്‍ ആയിരുന്നെങ്കില്‍ മഞ്ഞ നിറമാണ് കാണിക്കുക. എന്നാൽ വൈറസ് ബാധിതനാണെങ്കില്‍ ചുവപ്പ് നിറമായിരിക്കും കാണിക്കുകയെന്നും അല്‍ ഖാത്തര്‍ വിശദീകരിച്ചു.

അതോടൊപ്പം തന്നെ ഖത്തര്‍ തയ്യാറാക്കിയ സമഗ്രമായ കോറോണ വൈറസ് ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വ്യക്തമാക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളുമായി ബന്ധപ്പെട്ടിരുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ ആപ്പ് അധികൃതരെ സഹായിക്കുകയും ചെയ്യുന്നതായിരിക്കും. ഇത്തരം ആപ്പുകൾ പ്രവാസികൾക്കും സഹായകമാകും. ആയതിനാൽ തന്നെ കൂടുതൽ നടപടികൾ ധ്രുതഗതിയിൽ നടത്തുക എന്നത് പ്രവാസികൾക്ക് ഏറെ അസ്നഹവാസവും പകരുന്നു. ഒപ്പം ഇത്തരം ആപ്പുകൾ രോഗബാധിതർ കണ്ടെത്താൻ കൂടുതൽ സഹായിക്കുകയും ചെയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (5 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (8 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (13 hours ago)

Malayali Vartha Recommends