Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

''കഴിഞ്ഞ ആഴ്ച തൊണ്ട വേദനയും ചെറിയ പനിയും ഉണ്ടായിരുന്നു.വെളളിയാഴ്ച വെെകുന്നേരം ഞരമ്പ് മുറിച്ചിട്ട് കെട്ടിടത്തിൻെറ മുകളിൽ നിന്ന് ചാടി മരിക്കുകയാണുണ്ടായത്, ഫലം വന്നപ്പോൾ നെഗറ്റീവ്; പ്രവാസികളുടെ മാനസികാവസ്ഥ പങ്കുവച്ച് അഷ്‌റഫ് താമരശേരി

21 APRIL 2020 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

അറബ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനം തുടരുന്ന പക്ഷം അത് പ്രവാസികളിൽ ഉണ്ടാകുന്ന മാനസികാവസ്ഥ ചെറുതൊന്നുമല്ല. പലർക്കും നാട്ടിലേക്ക് എത്തിച്ചേരാനാണ് ആഗ്രഹം. എന്നാൽ ലോക് ഡൗൺ ആയതിൽ പിന്നെ വിമാന സർവീസുകൾ പോലും നിലച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ ഏറെ കഷ്ടപ്പാടുകളിലൂടെയും മാനസിക സംഘർഷത്തിലൂടെയുമാണ് നമ്മുടെ പ്രവാസികൾ കടന്നുപോകുന്നത്. അതിനേക്കാളുപരി പ്രവാസികളെ അലട്ടുന്നത് കോറോണയെന്ന മഹാമാരിയാണ്. കൊറോണ ഭീതിയിൽ കഴിയുന്ന പ്രവാസികൾ ചെറിയ തുമ്മലിനും തൊണ്ടവേദനയ്ക്കുപോലും സ്വയംഹൂതി ചെയ്യുന്നത് എന്തൊരു അവസ്ഥയാണ്. അത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടായ സാഹചര്യത്തിൽ പ്രവാസികൾക്ക് കരുത്ത് പകർന്ന് അഷ്‌റഫ് താമരശ്ശേരി.


പ്രവാസികൾ വളരെയധികം മാനസികവസ്ഥയിലൂടെയാണ് നീങ്ങുന്നത്. കോവിഡിനെ കുറിച്ചുളള ഭയവും, മുന്നോട്ടുളള ജീവിതവും വല്ലാത്ത മാനസിക സംഘർഷത്തിലൂടെ അവരെ മുന്നോട്ട് നയിക്കുന്നു.ഇന്നും ആത്മഹത്യ ചെയ്ത ഒരു പ്രവാസിയുടെ മ്യതദേഹം നാട്ടിലേക്ക് അയക്കേണ്ടി വന്നു.നിങ്ങൾക്ക് ഇപ്പോൾ തോന്നുണ്ടാകും ഇയാൾക്ക് ആത്മഹത്യയെ കുറിച്ച് മാത്രമെ എഴുതുവാനുളളുവെന്ന്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.എല്ലാം പ്രതിസന്ധികളും തരണം ചെയ്യുവാനുളള മാനസികാവസ്ഥയിലേക്ക് പ്രവാസികൾ മടങ്ങി വരണം. നമ്മളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ഒരു സർക്കാർ UAE യിലുണ്ട്. ഇവിടെത്തെ ഭരണാധികാരികൾ നമ്മളെ ഒരിക്കലും കെെവിടില്ല.ഒരു മനുഷ്യൻെറ ജീവന് വളരെ പ്രധാന്യം കൊടുക്കുന്നവരാണ് അറബ് സമൂഹം.ഞാനിത് പറയുന്നത് നിങ്ങളെ സമാധാനപ്പെടുത്താനല്ല,ഇതാണ് സത്യം.ആയതിനാൽ കോവിഡെന്ന മഹാമാരിയെ അകറ്റാൻ ഭീതിയല്ല വേണ്ടത്.


കഴിഞ്ഞ 10 വർഷമായി കൊല്ലം പ്രാക്കുളം സ്വദേശി അശോക് കുമാർ ഒരു സ്വകാര്യ കമ്പനിയിൽ സുപ്പർവെെസറായി ജോലി ചെയ്യുകയായിരുന്നു.കഴിഞ്ഞ ആഴ്ച തൊണ്ട വേദനയും ചെറിയ പനിയും ഉണ്ടായിരുന്നു.ഒന്ന് സംശയം തീർക്കാൻ വേണ്ടി സ്രവം കോവിഡ് Test ന് കൊടുത്തു. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. അത് കഴിഞ്ഞ് വല്ലാത്ത മാനസികവസ്ഥയിലും ഭീതിയിലുമായിരുന്നുവെന്ന് കൂടെ താമസിക്കുന്നവർ പറയുന്നു.വെളളിയാഴ്ച വെെകുന്നേരം ഞരമ്പ് മുറിച്ചിട്ട് കെട്ടിടത്തിൻെറ മുകളിൽ നിന്ന് ചാടി മരിക്കുകയാണുണ്ടായത്.കോവിഡിൻെറ Result വന്നപ്പോൾ Negative ആയിരുന്നു. നിങ്ങൾ ഒന്ന് ഓർക്കുക,ഇതുവഴി നിങ്ങൾ അനാഥമാക്കിയത് നിങ്ങളുടെ കുടുംബത്തെയാണ്. കോവിഡിനെ അകറ്റാൻ ഭിതിയോ ഭയമോ അല്ല വേണ്ടത്.


ഇച്ഛാശക്തിയും ദീർഘവീക്ഷണവും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിരന്തരം വിശ്രമില്ലാതെ ജോലിചെയ്യുന്ന ഭരണാധികാരികളാണ് ഒരു നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതും, ജനങ്ങളുടെ മനസ്സിൽ വലിയ സ്ഥാനം നേടുവാൻ കഴിയുന്നതും. അങ്ങനെ ഒരു നേതാവ് പ്രവാസിക്ക് ഉണ്ടായിരുന്നു. ശ്രീമതി സുക്ഷമ സ്വരാജ്.ആ കുറവ് ഇന്ന് പ്രവാസികൾ ശരിക്കും അറിയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (25 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (51 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends