Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കാൻസർ ബാധിച്ച കുഞ്ഞുമോൾ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള വിളക്കുകൾ നീങ്ങി; ഇത് ആര് ചെയ്താലും പ്രവാസികൾ കൃതാപ്തരാണ്, മുരളീയധരന് നന്ദിയറിയിച്ച് അഷ്‌റഫ് താമരശ്ശേരി

26 APRIL 2020 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് വാക്കുകൾ ഏറെ നെഞ്ചോട് ചേർക്കുകയാണ് നമ്മുടെ പ്രവാസികൾ. പ്രവാസികളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. തണലിലേക്ക് അവർ എത്തിച്ചേരുമ്പോൾ അവരെ വരവേൽക്കാൻ അവർക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി സർക്കാരും തയ്യാറാണ്. എന്നാൽ പ്രവാസികളുടെ സന്തോഷം നന്ദി എന്ന വക്കിൽ ഒതുക്കാനാകാതെ അഷ്‌റഫ് താമരശ്ശേരി. പ്രവാസികളുടെ കണ്ണുനീർ കഷ്ടപ്പാടുകൾ അനുഭവിച്ചറിഞ്ഞ സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകൾ.....

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ V.മുരളീധരൻ അവർകൾ അറിയുന്നതിന്.

ആദ്യം തന്നെ അങ്ങേക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിക്കുന്നു. ഇന്ന് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിൻെറയും പ്രതീക്ഷയുടെയും ദിവസമാണ്.പ്രധാനപ്പെട്ടത് കുവെെറ്റിൽ കാൻസർ ബാധിച്ച കുഞ്ഞുമോളെ വിദഗ്ദ്ധ ചികിത്സക്ക് വേണ്ടി ഇൻഡ്യൻ വേൃാമസേന വിമാനത്തിൽ ഡൽഹിയിൽ കൊണ്ട് വരാൻ കഴിഞ്ഞതിന്,പിന്നെ ചരക്ക് വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ട് പോകുന്നതിനുളള വിലക്ക് നീക്കിയതിനും.ആര് നല്ലത് ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസിക്കുണ്ട്.

കഴിഞ്ഞ 24 തീയതി ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ താങ്കൾ പറഞ്ഞത് ചെന്നെെയിലും മറ്റ് വിമാനത്താവളങ്ങളിലും മൃതദേഹങ്ങൾ തടഞ്ഞ് വെച്ചിട്ടില്ലായെന്നാണ്.ഇന്നലെയും ഡൽഹി വിമാനതാവളത്തിൽ നിന്നും തിരിച്ഛ് അയച്ചിരുന്നു.പിന്നെ താങ്കൾ പറഞ്ഞത് ചില സാമൂഹിക പ്രവർത്തകരും,മാധ്യമ പ്രവർത്തകരും നടത്തുന്ന പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ് എന്ന്. ഒരിക്കലും അങ്ങയെ പോലെയുളള ഒരു പ്രമുഖ നേതാവിൻെറ ഭാഗത്ത് നിന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ വാക്കുകൾ,ഇവിടെ കുറച്ച് ദിവസമായി പ്രവാസികൾ അനുഭവിച്ചോണ്ട് ഇരിക്കുന്ന പ്രയാസങ്ങൾ താങ്കൾ കാണുന്നില്ലായിരുന്നോ?

സന്ദർശക വിസയിൽ വന്നവർ,വയസ്സായ മാതാപിതാക്കൾ,ഗർഭിണികൾ,സ്വന്തം അച്ഛൻെറ മൃതദേഹം അവസാനമായി കാണാൻ കഴിയാത്ത മകളുടെ കണ്ണുനീർ, സ്വന്തം മകൻെറ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് പോകാൻ കഴിയാതെ അന്ത്യകർമ്മങ്ങൾ Skype ലൂടെ കണ്ട മാതാപിതാക്കളുടെ വിലാപം.നാട്ടിൽ നിന്ന് മരുന്നുകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന രോഗികൾ,അങ്ങനെ പോകുന്നു, ഇവിടെത്തെ പ്രവാസികളുടെ കണ്ണ് നീരിൻെറയും,പ്രയാസത്തിൻെറ കഥകൾ, അങ്ങേയുടെ ഒരു സമാധാന വാക്ക് മതി, ഇവിടെത്തെ മലയാളിയായ പ്രവാസികളുടെ വേദനയകറ്റാൻ,ഇതൊക്കെ നേരിൽ കാണുന്നത് ഞങ്ങളാണ്, ചിലപ്പോൾ പ്രതികരിച്ച് പോയിന്നെരിക്കും സാർ, അതിനെ താങ്കൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളായി തളളി കളയരുത്.

മന്ത്രി സ്ഥാനം ഒരു താൽക്കാലിക പ്രതിഭാസമാണ്. അവിടെയിരുന്നുകൊണ്ട് ജനങ്ങൾക്ക് നല്ലത് ചെയ്താൽ അത് ജീവിതക്കാലം മൊത്തം ഓർമ്മിക്കപ്പെടും സാർ.അങ്ങ് വിദേശകാര്യ സഹമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോൾ ഞങ്ങൾ പ്രവാസി സമൂഹം വളരെ പ്രതീക്ഷയോട് കൂടിയാണ് അതിനെ വരവേറ്റത്.രാഷ്ട്രിയത്തിനും, മതത്തിനും, ജാതിക്കും അതീതമായി മനുഷ്യൻെറ നന്മക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ് ഞങ്ങൾ പ്രവാസികൾ.മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം വിചാരിച്ചപ്പോൾ പ്രതേൃക വിമാനത്തിൽ ലണ്ടനിൽ നിന്നും രോഗിയെ കേരളത്തിൽ കൊണ്ട് വരാൻ സാധിച്ചു.വിചാരിച്ചാൽ നടക്കും.

മനസ്സുകൊണ്ട് തീരുമാനിക്കണം. അധികാരത്തിൽ ഇരുന്നാൽ വിമർശിക്കപ്പെടണം.വിമർശനങ്ങളെ വാക്കുകൾ കൊണ്ട് വിജയിക്കുവാൻ നോക്കുന്നതിന് പകരം വിമർശനങ്ങളെ ശരിയിലൂടെ correct ചെയ്താൽ മതിയാകും. താങ്കളെ ഒരു കാര്യം കൂടെ ഓർമ്മിപ്പിച്ചിട്ട് ഞാൻ എൻെറ ഈ വാക്കുകൾ അവസാനിപ്പിക്കുകയാണ്.വാജ്പേയി സർക്കാരിൻെറ കാലത്ത് കേരളത്തിൽ നിന്നും റെയിൽവേ സഹമന്ത്രിയായിരുന്നത് അങ്ങയുടെ പാർട്ടിയുടെ സീനിയർ നേതാവും ഇപ്പോഴത്തെ MLA യുമായ ശ്രീ രാജഗോപാൽ ആയിരുന്നു.കേരളത്തിന് റെയിൽവേയുടെ വികസനം നടന്നത് അദ്ദേഹത്തിൻെറ കാലഘട്ടത്തിൽ മാത്രം ആയിരുന്നു.അതിന് മുമ്പോ,ശേഷമോ ഒരിക്കലും അത്തരത്തിലുളള ഒരു വികസനവും ഉണ്ടായിട്ടില്ല.എന്ത് നല്ലത് ചെയ്താലും ജനത്തിൻെറ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകും.ആ ഒരു പേര് ചരിത്രത്തിൽ മായാതെ നിൽക്കുകയും ചെയ്യും സാർ.....

that's ALL your honour!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (12 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (38 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

Malayali Vartha Recommends