Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

മൂന്ന് വയസുകാരി മലയാളി ബാലിക കൊറോണയെ തോൽപ്പിച്ചു; ആശുപത്രി വിട്ടത് യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയെന്ന് അധികൃതർ

27 APRIL 2020 05:05 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി നിരവധി കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഒട്ടുമിക്ക മലയാളികളും ഉൾപ്പെടുന്നു എന്നുള്ളതാണ്. ദിനംപ്രതി വരുന്ന മരണവർത്തകളും അതിന് ഉദാഹരണം തന്നെയാണ്. എന്നാൽ ഇപ്പോൾ പുറത്തേക്ക് വരുന്ന വാർത്ത യുഎഇയ്ക്കും അതുപോലെ തന്നെ നമ്മൾ മലയാളികൾക്കും ആത്മവിശ്വാസം പകരുന്ന ഒന്നാണ്.

യുഎഇയിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ കോവി‍ഡ്–19 രോഗി എന്നു കരുതപ്പെടുന്ന മലയാളി കുടുംബത്തിലെ മൂന്നു വയസുകാരി രോഗമുക്തി നേടി ആശുപത്രി വിട്ടതായി റിപ്പോർട്ട്. അജ്മാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാം–ഗീത ദമ്പതികളുടെ മകൾ നിവേദ്യയാണ് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഹൃദയം നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത്. ആ പുഞ്ചിരിക്ക് അധികൃതർ അവർക്കായി സമ്മാനവും നൽകിയാണ് യാത്രയാക്കിയത്.

അതേസമയം കൊറോണ പോസിറ്റീവായ മാതാപിതാക്കളോടൊപ്പമാണ് നിവേദ്യ അജ്മാനിലെ ആമിന ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ ചികിസകൾക്കൊടുവിൽ മൂത്ത സഹോദരി നവമി(5)യുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. എന്നാൽ കുട്ടിയായതിനാൽ തന്നെ നിവേദ്യയുടെ ശരീരം എളുപ്പത്തിൽ മരുന്നുകളോട് പ്രതികരിച്ചെന്നും അയതിനാൽ തന്നെ ചികിത്സ ഭംഗിയായി പൂർത്തിയാക്കാനും രോഗം ഭേദമാകാനും സാധിച്ചെന്നും കുട്ടികളുടെ രോഗവിദഗ്ധൻ ഡോ.ജോണി ജോൺ ചെറിയാത്ത് വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ഇതിന് മുൻപ് യുഎഇയിൽ നാലു വയസുകാരി ഇന്ത്യൻ പെൺകുട്ടി, ഏഴു വയസുള്ള സിറിയൻ പെൺകുട്ടി, 9 വയസുള്ള ഫിലിപ്പീനി പെൺകുട്ടി എന്നിവർക്കു കോവിഡ് ബാധിച്ചിരുന്നു. 3 പേരും രോഗമുക്തി നേടുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (10 minutes ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (26 minutes ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (39 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (51 minutes ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (56 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (1 hour ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (9 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (9 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (9 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (10 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (11 hours ago)

Malayali Vartha Recommends