Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഇങ്ങനെയാവണം സാര്‍... നഴ്‌സസ് ഡേയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാനോളം സന്തോഷം നല്‍കി ഖത്തര്‍ എയര്‍വേസ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര തലത്തില്‍ ഒരു ലക്ഷം സൗജന്യ ടിക്കറ്റുകള്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒപ്പം സഞ്ചരിക്കാവുന്ന ഒരാള്‍ക്കുമാണ് ഈ ടിക്കറ്റ്

12 MAY 2020 09:36 PM IST
മലയാളി വാര്‍ത്ത

നഴ്‌സസ് ഡേയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ധാരാളം അഭിനന്ദനങ്ങളാണ് വരുന്നത്. എന്നാല്‍ ആരും തന്നെ കൈ മറന്ന് സഹായിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് സമ്മാനവുമായി ഖത്തര്‍ എയര്‍വേസ് എത്തിയിരിക്കുകയാണ്. ലോകത്തെ ലക്ഷക്കണക്കിന് കൊവിഡ് 19 രോഗികള്‍ക്കു വേണ്ടി ജീവന്‍ പണയംവച്ചും സേവനം ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കായി രാജ്യാന്തര തലത്തില്‍ ഒരു ലക്ഷം സൗജന്യ ടിക്കറ്റുകള്‍ നല്‍കുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു ജോഡി എക്കോണമി ക്ലാസ് ടിക്കറ്റ് ലഭിക്കാര്‍ അര്‍ഹരാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒപ്പം സഞ്ചരിക്കാവുന്ന ഒരാള്‍ക്കുമാണ് ഈ ടിക്കറ്റ്. ഓരോ രാജ്യത്തുമുള്ള ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ നല്‍കുകയെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

കൂടാതെ എയര്‍ലൈന്‍സിന്റെ ദോഹയിലെ ഹബദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹബിലുള്ള ഏതൊരു ഖത്തര്‍ ഡ്യുട്ടി ഫ്രീ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റില്‍ നിന്നും 35% ഇളവില്‍ സാധനങ്ങള്‍ വാങ്ങാം. നവംബര്‍ 26നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. 2020 ഡിസംബര്‍ വരെ ഇതുപയോഗിച്ച് യാത്ര ചെയ്യാം. ഖത്തര്‍ എയര്‍വേസ് വെബ്‌സൈറ്റില്‍ മേയ് 11ന് ഈ ഓഫര്‍ ആരംഭിച്ചതായും മേയ് 18 വരെ ഇത് തുടരുമെന്നും കമ്പനി വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (19 minutes ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (36 minutes ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (48 minutes ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (54 minutes ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (1 hour ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (2 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (2 hours ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (10 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (10 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (10 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (10 hours ago)

Malayali Vartha Recommends