Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

പ്രവാസികൾക്കായി ; നിയന്ത്രണങ്ങൾ അഴിയുമ്പോൾ വീട്ടിൽ കയറും മുൻപ് ശ്രദ്ധിക്കേണ്ടവ, കോവിഡ് കാലത്ത് വേണം ജാഗ്രത

13 MAY 2020 12:27 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നിയന്ത്രങ്ങൾ എല്ലാം തന്നെ എപ്പോൾ ഭാഗികമായി മാറ്റിയതായി വാര്ത്തകള്ക്ക് പിന്നാലെ കൂടുതൽ ജാഗ്രത നിർദ്ദേശങ്ങളും പുറത്തിറക്കുകയും ചെയ്തു.

നിർദ്ദേശങ്ങൾ ഇങ്ങനെ;

പുറത്തുനിന്നു വീട്ടിലേക്കു കയറുമ്പോൾ പാദരക്ഷകൾ പ്രത്യേക സ്ഥലത്തു സൂക്ഷിക്കുക തന്നെ ചെയ്യണം. അതോടൊപ്പം തന്നെ കഴിയുന്നതും വീടിനു പുറത്തു സൂക്ഷിക്കുന്നതാണു സുരക്ഷിതം എന്നതും ഓർത്തുകൊള്ളുക. ഒപ്പം അണുവിമുക്തമാക്കുകയും വേണം.

പുറത്ത് നിന്ന് വീട്ടിലേക്കു കയറുമ്പോൾ ബാഗ്, പഴ്സ്, താക്കോൽ, ഫോൺ, വാങ്ങിയ സാധനങ്ങൾ എന്നിവ കതകിനു അടുത്തായി സൂക്ഷിച്ചിട്ടുള്ള പെട്ടിയിൽ വയ്ക്കുക. ഒപ്പം ഇവ അണുവിമുക്തമാക്കണം.

അതോടൊപ്പം തന്നെ ഗ്ലൗസ് ധരിക്കും മുൻപും ഊരിയശേഷവും കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണം. ഊരിയ ശേഷം ഗ്ലൗസുകൾ അലക്ഷ്യമായി വലിച്ചെറിയരുത്.

സാധങ്ങൾ കൊണ്ടുവന്നതിനുശേഷം പ്ലാസ്റ്റിക് കവറുകൾ അണുവിമുക്തമാക്കുക. ഷോപ്പിങ്ങിന് പ്രത്യേകം ബാഗ് കൊണ്ടുപോകുന്നതാണ് നല്ലത്.

എന്നാൽ ഉപയോഗശേഷം മാസ്കുകൾ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഉപേക്ഷിക്കുന്നതാണ് ഉചിതം. ഇവയൊന്നും തന്നെ റോഡരികിലും മറ്റും അലക്ഷ്യമായി കളയരുത്. കഴുകി ഉപയോഗിക്കാവുന്ന മാസ്ക് ആണെങ്കിൽ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യണം.

തുടർന്ന് കൈകൾ സോപ്പുലായനിയിൽ 20 സെക്കൻഡ് കഴുകുക. മുഖം കഴുകുന്നതും സുരക്ഷിതമാണ്.

വസ്ത്രങ്ങൾ അലക്ഷ്യമായിടാതെ ലോൺട്രി ബാസ്ക്കറ്റിലോ ഇടുന്നതായിരിക്കും നല്ലത്. ഇവ നനച്ച് അണുവിമുക്തമാക്കി ഉപയോഗിക്കണം.

എന്നാൽ വീട്ടിലായാലും പരസ്പരം സ്പർശിക്കുന്നത് നിയന്ത്രിക്കണം. ഭിത്തിയിലോ ഏതെങ്കിലും പ്രതലത്തിലോ തൊട്ടാൽ അണുവിമുക്തമാക്കുക തന്നെ ചെയ്യണം.

ഒപ്പം ഇലക്ട്രോണിക് ഉപകരണങ്ങൾ അണുവിമുക്തമാക്കുമ്പോൾ നിർമാതാക്കളുടെ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.

എന്നാൽ മേശയുടെയും മറ്റും പ്രതലങ്ങളിൽ നനവ് നിലനിൽക്കാതെ ശ്രദ്ധിക്കണം. ഉപയോഗശേഷം ഈർപ്പം പൂർണമായും ഒഴിവാക്കി നന്നായി തുടയ്ക്കണമെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) നിർദേശം നൽകുന്നത്. ഇവയെല്ലാം തന്നെ കൃത്യമായി പാലിക്കുന്നത് രോഗാണുക്കൾ തടയാൻ സഹായിക്കുന്നതായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (42 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (48 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends