Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

പ്രവാസികൾക്ക് സന്തോഷ വാർത്ത; മെയ് 21 മുതൽ എമിറേറ്റ്സ് സർവീസ് ആരംഭിക്കുന്നു,8 രാജ്യങ്ങളിലെ ഒമ്ബത് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നിശ്ചയിച്ചിട്ടുള്ളത്

16 MAY 2020 01:58 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച യുഎഇയിലെ എമിറേറ്റ്‌സ് മെയ് 21 മുതല്‍ സര്‍വീസ് പുന:രാരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 8 രാജ്യങ്ങളിലെ ഒമ്ബത് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് എമിറേറ്റ് അറിയിച്ചുകൊണ്ട് രംഗത്തേക്ക് തുകയുണ്ടായി.

അതായത് ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, മിലാന്‍,പാരീസ്,മാഡ്രിഡ്,ചിക്കാഗോ,സിഡ്‌നി,മെല്‍ബണ്‍,ടോറന്‌റാ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് യാത്രക്കാര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ വിമാനത്താവളങ്ങളില്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം ലഭ്യമാകുന്നത്.

വിമാനത്താവളങ്ങളിൽ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച്‌ യാത്രക്കാരുടെയും ജീവനക്കാരുടെയും ശരീര താപ പരിശോധന നടത്തുകായും ഒപ്പം ചെക്ക് ഇന്‍ കൗണ്ടറുകളില്‍ സുരക്ഷാ വേലികള്‍ സ്ഥാപിക്കുകയും ആളുകള്‍ തമ്മില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായിരിക്കും.

ഇതോടൊപ്പം തന്നെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തില്‍ എല്ലായാത്രക്കാര്‍ക്കും കയ്യുറകളും മാസ്‌ക്കുകളും നിര്‍ബന്ധമാണെന്നും എമിറേറ്റ് അധികൃതര്‍ അറിയിക്കുകയും ചെയ്യുകയുണ്ടായി. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും യാത്രക്കാരുമായി ഇടപഴകേണ്ടി വരുന്ന കാബിന്‍ ക്രൂ, ബോര്‍ഡിംഗ് ഏജന്റുമാര്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ക്ക് സുരക്ഷയുടെ ഭാഗമായി ഡിസ്‌പോസിബിള്‍ ഗൗണും നല്‍കുമെന്നും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (11 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (22 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (47 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (57 minutes ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends