Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

'നിങ്ങളുടെ പെരുന്നാൾ നിങ്ങളുടെ വീട്ടിൽ...';അറബ് കുടുംബങ്ങൾ കൊവിഡ് സുരക്ഷയ്ക്കായി ചെയ്തത്

24 MAY 2020 01:10 PM IST
മലയാളി വാര്‍ത്ത

പെരുന്നാൾ ദിനത്തിൽ തങ്ങളുടെ അതിഥികളെ ആദരിക്കുന്നതിൽ പിശുക്കില്ലാത്ത അറബ് കുടുംബങ്ങൾ കോവിഡ് സുരക്ഷയ്ക്കായി ഈ പെരുന്നാൾ ദിനം കവചമൊരുക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തടുക്കാൻ സന്ദർശകരെ വിലക്കിയിരിക്കുകയാണ് കുടുംബങ്ങൾ. തങ്ങളുടെ വീടിനു മുന്നിൽ 'ക്ഷമാപണ' ബോർഡുകൾ തൂക്കിയാണ് കുടുംബങ്ങൾ അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പെരുന്നാൾ ആഘോഷം നടത്തുന്നത്. അതോടൊപ്പം തന്നെ മഹാമാരിയുടെ കാലത്തെ ഈദ് ദിനം പുതുമകളുടെയും കൗതുകത്തിന്റെയും കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഈ മഹത്തായ ദിനം മുൻകരുതലിന്റെയും ഭാഗമാക്കിത്തീർക്കുകയാണ് ഓരോരുത്തരും.

അതായത് 'നമ്മുടെ പ്രിയ അതിഥികളെ, നിലവിലുള്ള സാഹചര്യത്തിൽ ഈദുൽ ഫിതർ ആശംസകൾ കൈമാറാൻ സന്ദർശകരെ സ്വീകരിക്കാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു. കുടുംബത്തിന്റെയും നിങ്ങളുടെയും സുരക്ഷയ്ക്കു വേണ്ടിയാണത്.'– എന്നത് എഴുതിയതിനു ശേഷം പെരുന്നാൾ ആശംസകൾ അറിയിക്കാനുള്ള ടെലഫോൺ നമ്പറും ഈദ് ആശംസയും ഒപ്പം നൽകിയിട്ടുള്ള ബോർഡുകളാണ് വീടിനുമുന്നിൽ തൂക്കിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ഓരോ സ്വദേശി കുടുംബങ്ങളും സ്വയം പ്രതിരോധിക്കാൻ ഇത്തരം ബോർഡുകളാണ് മുൻകരുതലെന്നോണം തങ്ങളുടെ വീടുകളുടെ കവാടങ്ങളിൽ സ്ഥാപിചിരിക്കുന്നത്. ചില വീടുകളിൽ ' നിങ്ങളുടെ പെരുന്നാൾ നിങ്ങളുടെ വീട്ടിൽ ' എന്ന ഓർമപ്പെടുത്തലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ ഈദ് ദിനത്തിൽ ഗൃഹസന്ദർശനങ്ങൾ ഒഴിവാക്കണമെന്നാണ് യുഎഇ സർക്കാറിന്റെ കർശന നിർദേശം എന്നത്. ഇതു കേൾക്കാതെ സൗഹൃദ സന്ദർശനത്തിന് ഇറങ്ങുന്നവർ വീടുകൾക്ക് മുന്നിൽ നിന്നും മടങ്ങേണ്ടി വരുമെന്നതാണ് ഈ ബോർഡുകൾ സൂചിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (11 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (22 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (47 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (57 minutes ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends