Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

കുവൈറ്റ് പ്രവാസികളുടെ ആശങ്കയാകുന്നു;ഒറ്റദിവസം 195 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു, ഒപ്പം നാട്ടിലെത്താനാകാത്ത ആശങ്കയും

26 MAY 2020 12:51 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ നൊമ്പരമാകുകയാണ് കുവൈറ്റ്. ദിനംപ്രതി സ്ഥിരീകരിക്കുന്ന രോഗികളിൽ ഇന്ത്യക്കാരുടെ വൻവർധനവാണ് സൂചിപ്പിക്കുന്നത്. കുവൈത്തിൽ ഇന്നലെ 195 ഇന്ത്യക്കാർ ഉൾപ്പെടെ 665 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിക്കുകയുണ്ടായി. ഇതോടുകൂടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,967 ആയി ഉയർന്നിരിക്കുകയാണ്. ഇതിലൂടെ തന്നെ കുവൈത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ് എന്ന കണക്കുകളാണ് വ്യക്തമാക്കുന്നത്. ഇന്ന് ജീവൻ നഷ്ടമായത് രോഗം സ്ഥിരീകരിച്ച ഒമ്പത് പേർക്കാണ്. തുടർന്ന് കുവൈത്തിലെ മരണസംഖ്യ 165 ആയി ഉയരുകയുണ്ടായി.

ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് 195 ഇന്ത്യക്കാർക്ക് പുറമെ 148 കുവൈത്തികൾക്കും ഈജിപ്ത് സ്വദേശികളായ 96 പേർക്കും 73 ബംഗ്ലാദേശികൾക്കുമാണ് ഇന്നലെ കുവൈത്തിൽ മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത്. ഒപ്പം രോഗമുക്തി നേടിയവരുടെ എണ്ണം 504 ആണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെ കുവൈത്തിൽ കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 6621 ആയി. നിലവിൽ 15,181 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 182 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ഇതിനോടകം തന്നെ 273,812 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

എന്നാൽ റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഇന്നലെ,
ജലീബ് അൽ ശുയൂഖ് -62
ഫർവാനിയ -43
ഹവല്ലി -44
ഖൈത്താൻ -37
എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (11 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (22 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (47 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (57 minutes ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends