Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലേക്കുള്ള യാത്രക്ക് കോവിഡ് ടെസ്റ്റിന് അനുമതി ലഭിക്കാതിരുന്നാല്‍ പിപിഇ കിറ്റുകള്‍ ധരിച്ച് യാത്രക്ക് അനുവദിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

21 JUNE 2020 01:48 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നത് പ്രവാസികൾ തന്നെയാണ്. നിരവധി പ്രവാസികളാണ് ഇതിനോടകം തന്നെ കൊറോണ മൂലം മരണത്തിന് കീഴടങ്ങിയത്. അവശ്യ സർവീസുകൾ നൽകി നാട്ടിലേക്ക് എത്തിക്കുമ്പോഴും പ്രവാസികൾക്ക് വിലങ്ങുതടിയാകുകയാണ് പല നിയമങ്ങളും. ഇതിൽ ഏറെ വേദന അനുഭവിക്കേണ്ടി വന്നത് സൗദിയിലെ പ്രവാസികൾക്കാണ് എന്നാലിതാ സൗദിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്ക് കോവിഡ് ടെസ്റ്റിന് അനുമതി ലഭിക്കാതിരുന്നാല്‍ പിപിഇ കിറ്റുകള്‍ ധരിച്ച് യാത്രക്ക് അനുവദിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

എന്തെന്നാൽ കോവിഡ് പ്രതിരോധ കിറ്റ് ധരിച്ച് യാത്ര ചെയ്താല്‍ കോവി‍ഡ് പടരാനുള്ള സാധ്യത കുറവാണ്. കൃത്യത കുറവുള്ള റാപ്പിഡ് ടെസ്റ്റിനേക്കാള്‍ ഇത് ഫലം ചെയ്യുമെന്നും ആരോഗ്യ മേഖലയിലുള്ളവര്‍‌ ചൂണ്ടിക്കാട്ടുകയാണ്. സൗദിയില്‍ നിന്നും നിലവില്‍‌ കേരളത്തിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നത് ഗ്ലൌസ്, മാസ്ക്, ഫെയ്സ് ഷീല്‍ഡ്, റോള്‍ അപ്പ് എന്നിവ ധരിച്ച് തന്നെയാണ്. പിപിഇ കിറ്റ് ധരിച്ചാല്‍ വൈറസ് പടര്‍ച്ചുള്ള സാധ്യത താരതമ്യേന കുറവാണ് എന്നതാണ്.

റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ ഫലം കൃത്യമാകില്ല എന്നതും ഓർക്കേണ്ടതുണ്ട്. ഇത് പരിഹരിക്കാനും പിപിഇ കിറ്റ് ധരിച്ചുള്ള യാത്രയാകും ഫലപ്രദമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയാണ്. നൂറ് റിയാലിന് താഴെയാണ് കിറ്റിനുള്ള വില എന്നത്. ഇത് സൗദിയില്‍ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടുകയാണ്. സൗദിയിലെ ആരോഗ്യ മന്ത്രാലയം റാപ്പിഡ് ടെസ്റ്റിന് അനുമതി നിഷേധിച്ചാല്‍ ഈ രീതി പരിഗണിച്ചുകൂടേയെന്നാണ് പ്രവാസി സംഘടനകളുടേയും ചോദ്യം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (40 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (44 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends