Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലേക്ക് ഇന്ന് പുറപ്പെട്ടത് പതിനൊന്ന് വിമാനങ്ങള്‍; ഒമാനിൽ നിന്ന് നാടണയുന്നത് 3000ത്തോളം പ്രവാസികൾ

21 JUNE 2020 03:16 PM IST
മലയാളി വാര്‍ത്ത

ആശ്വാസതീരത്തേക്ക് ഒമാനിൽ നിന്നും ഇന്ന് പുറപ്പെട്ടത് പതിനൊന്ന് വിമാനങ്ങള്‍. 3000ത്തോളം പ്രവാസികൾക്കാണ് ഇന്ന് കേരളത്തിൽ മാത്രം മടക്കയാത്ര സാധ്യമായത്. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടു വിമാനങ്ങൾ ഉൾപ്പെടെ 13 സർവീസുകളാണ് ഇന്ന് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിൽ കേരളത്തിലേക്ക് മാത്രം 11 വിമാനങ്ങളാണ് ഉള്ളത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഒരു വിമാനം കൊച്ചിയിലേക്കാണ് സർവീസ് നടത്തിയത്. അങ്ങനെ പതിമൂന്നു ചാർട്ടേഡ് വിമാനങ്ങളിൽ പത്ത് വിമാനങ്ങളും കേരളത്തിലേക്കാണ് മടങ്ങിയത്. അതോടൊപ്പം തന്നെ കെഎംസിസി, ഓഐസിസി, ഐസിഎഫ് എന്നീ സാമൂഹ്യ സംഘടനകളായിരുന്നു ചാർട്ടേഡ് വിമാന സർവീസുകൾ പ്രവാസികൾക്കായി ഒരുക്കിയിരുന്നത്.

അതോടൊപ്പം തന്നെ ഒ​മാ​നി​ൽ ഇന്നലെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്​ 896 ​പേ​ർ​ക്ക്. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​ർ 28,566 ആ​യി ഉയരുകയുണ്ടായി. എന്നാൽ 2448 പേ​ർ​ക്കാ​ണ്​ രോ​ഗ​പ​രി​ശോ​ധ​ന നടത്തി​യ​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 505 പേ​ർ പ്ര​വാ​സി​ക​ളും 391 പേ​ർ സ്വ​ദേ​ശി​ക​ളു​മാ​ണ് എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം 806 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യത് നേരിയ ആശ്വാസം നൽകുകയാണ്. ഇ​തോ​ടെ രോ​ഗ​മു​ക്​​ത​രാ​യ​വ​രു​ടെ എ​ണ്ണം 14780 ആ​യി ഉയർന്നിരിക്കുകയാണ്.

ഇന്നലെ മൂ​ന്നു​പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ മ​ര​ണ​സം​ഖ്യ 128 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 83 പേ​രും പ്ര​വാ​സി​ക​ളാ​ണ് എന്നാണ് വ്യകതമാക്കുന്നത്. 13658 പേ​രാ​ണ്​ നി​ല​വി​ൽ അ​സു​ഖ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. 63 പേ​രെ കൂ​ടി പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 411 ആണ്. ഇ​തി​ൽ 99 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (39 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (43 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends