Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

പ്രവാസികളെ ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികള്‍; അവസരം മുതലെടുക്കുന്നത് പട്ടിണിപ്പാവങ്ങളുടെ ഇല്ലായ്മയെ പിഴിഞ്ഞ് വാങ്ങുന്നവർ, വേദനാജനകം ഈ അവസ്ഥ

27 JUNE 2020 02:45 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ ഒരുവിധേനയും ജീവിക്കാൻ അനുവദിക്കാത്തത് തികച്ചും വേദനയായി മാറുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ മാത്രം പ്രവാസികളെ നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചവരൊക്കെ എവിടെ? വിമാനക്കമ്പനികളും ട്രാവൽ അജൻസികളും ഒപ്പം അധികൃതർപോലും ചൂഷണം ചെയ്യുന്ന കാഴ്ചയാണ് കോറോണക്കാലം സമ്മാനിച്ചത്. എന്നാൽ കൊവിഡ് കാലത്ത് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ ശ്രമിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികള്‍. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ റീഗല്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം 38,000 രൂപയാണ് ഇദ്ദേഹത്തിൽ നിന്നും ഈടാക്കിയത്. എന്നാൽ വിവിധ സംഘടനകള്‍ 19,000 രൂപയ്ക്ക് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രവാസികളെ എത്തിക്കുന്നതിനിടെയാണ് പ്രവാസികളോടുള്ള ചില ട്രാവല്‍ ഏജന്‍സികളുടെ ഈ ക്രൂരത.

അതേസമയം കൊവിഡ് പ്രതിസന്ധി ട്രാവല്‍ ഏജന്‍സികള്‍ മുതലെടുക്കുകയാണ് എന്നാണ് കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ജോബ്സണ്‍ പറയുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പറഞ്ഞതോടെ രണ്ടുമാസത്തിലേറെ കടുത്ത പ്രതിസന്ധിയിലായിരുന്ന ജോബ്സണ്‍ ഏതുവിധേനയും നാടണയാൻ തയാറായത്. എന്നാൽ നാട്ടില്‍ പോകാന്‍ വിമാനമില്ല. ഒടുവില്‍ ചാര്‍ട്ടേട് വിമാനത്തില്‍ ടിക്കറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇക്കഴിഞ്ഞ 23 ന് വരാന്‍ റീഗല്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം വാങ്ങിയത് 38000 രൂപയാണ്. അതായത് 1900 ദിര്‍ഹം. പണം കടംവാങ്ങി ടിക്കറ്റെടുത്ത് നാട്ടിലെത്തി ക്വാറന്‍റീനിലാണ് ജോബ്സണിപ്പോള്‍ കഴിയുന്നത്.

ആയതിനാൽ തന്നെ ജോബ്സണെ പോലെ കടുത്ത പ്രതിസന്ധിയിലായ നിരവധി പ്രവാസികളാണ് ഇതുപോലെ ചൂഷണത്തിന് ഇരയാകുന്നത്. എന്നാൽ ചില ട്രാവല്‍ ഏജന്‍സികള്‍ക്ക് തോന്നും പോലെയാണ് ടിക്കറ്റിന് നിരക്ക് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് ദുബായില്‍ നിന്നുള്ള വിമാനത്തില്‍ കെഎംസിസിയെപ്പോലുള്ള സംഘടനകള്‍ 19000 രൂപയ്ക്ക് ടിക്കറ്റ് നല്‍കുമ്പോഴാണ് 38000 രൂപ ചില യാത്രക്കാര്‍ക്ക് കൊടുക്കേണ്ടി വരുന്നത് എന്നത് വളരെ ദയനീയം തന്നെയാണ്. ഇതേതുടർന്ന് ഒരു ഗതിയുമില്ലാതെയാണ് മിക്കവരും എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന തീരുമാനമെടുക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാതെ കടംവാങ്ങിയും മറ്റും ടിക്കറ്റ് സംഘടിപ്പിക്കുന്ന പ്രവാസികളോടാണ് ട്രാവൽ ഏജൻസികളുടെ ഈ ക്രൂരത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (2 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (2 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (2 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (3 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (3 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (4 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (4 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (4 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (4 hours ago)

Malayali Vartha Recommends