Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മണിക്കൂറുകളോളം യാ​ത്ര​ക്കാ​ർ; ടിക്കറ്റ് നൽകി പറ്റിച്ച് എയർ ഇന്ത്യ അധികൃതർ, ദുരിതത്തിലായത് അനവധി പ്രവാസികൾ

05 JULY 2020 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ തയ്യാറാക്കിയിട്ടുള്ള വ​ന്ദേ​ഭാ​ര​ത്​ മി​ഷ​​​െൻറ ഭാ​ഗ​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​​​െൻറ വെ​ബ്​​സൈ​റ്റി​ൽ നി​ന്ന്​ ടി​ക്ക​റ്റെ​ടു​ത്ത്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ൻ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി. ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​ട​ഞ്ഞ​പ്പോ​ഴാ​ണ്​ വി​മാ​ന​മി​ല്ലെ​ന്ന വി​വ​രം പോലും യാ​ത്ര​ക്കാ​ർ അ​റി​യു​ന്ന​ത്. ദു​ബൈ​യി​ൽ നി​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ പോ​കേ​ണ്ട വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടാ​നെ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ്​ ഇത്തരത്തിൽ വ​ല​ഞ്ഞ​ത്.

അ​തേ​സ​മ​യം, ഇ​ങ്ങ​നൊ​രു വി​മാ​നം ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടി​ല്ലെ​ന്നാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം എന്നത്. ആയതിനാൽ തന്നെ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ത്ത വി​മാ​ന​ത്തി​​​െൻറ ടി​ക്ക​റ്റ്​ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​യ​ത്​ എ​ങ്ങി​നെ എ​ന്ന ചോ​ദ്യം ബാ​ക്കി നി​ൽ​ക്കു​കയാണ്. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.10നു​ള്ള IX-1344 വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാനായിരുന്നു​ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. അതോടൊപ്പം ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​ങ്ങി​യ ജൂ​ൺ 28ന്​ ​രാ​ത്രി ത​ന്നെ ടി​ക്ക​റ്റെ​ടു​ത്ത​വ​രാ​യി​രു​ന്നു ഇ​വ​രി​ൽ പ​ല​രും.

യാത്രയ്ക്കായി എത്തിയ യാത്രക്കാർക്ക് അനുഭവിക്കേണ്ടി വന്നത് മറ്റൊന്നാണ്. ടെ​ർ​മി​ന​ലി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ടി​ക്ക​റ്റ്​ പ​രി​ശോ​ധി​ച്ച സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ ത​ട​യുകയാണ് ചെയ്തത്. ഇങ്ങനെ ഓരു വി​മാ​നം ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും അ​ക​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​വ​ർ അ​റി​യി​ക്കുകയുണ്ടായി. ഇ​തേ​തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​ർ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ഓ​ഫി​സി​നെ സ​മീ​പി​ക്കുകയും ചെയ്തു.

നാ​ലാം തീ​യ​തി വി​മാ​നം ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും അ​ഞ്ചി​നാ​ണ്​ ഇൗ ​വി​മാ​നം പു​റ​പ്പെ​ടു​ന്ന​ത്​ എ​ന്നു​മാ​യി​രു​ന്നു അധികൃതരുടെ മ​റു​പ​ടി. എന്നാൽ ബു​ക്ക്​ ചെ​യ്​​ത പ​ല​ർ​ക്കും ക​ൺ​ഫ​ർ​മേ​ഷ​ൻ മെ​സേ​ജ്​ വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ടി​ക്ക​റ്റ്​ ല​ഭി​ക്കു​ക​യും ചെ​യ്​​തു. ഒപ്പം ചി​ല​ർ​ക്ക്​ ക​ൺ​ഫേ​മേ​ഷ​ൻ മെ​സേ​ജ്​ വ​ന്നി​രു​ന്നു. നാ​ലാം തീ​യ​തി​യി​ലേ​ക്കാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​തി​രു​ന്ന​തെ​ങ്കി​ലും അ​ഞ്ചാം തീ​യ​തി​യി​ലെ ടി​ക്ക​റ്റ്​ ക​ൺ​ഫേം ആ​യി എ​ന്ന രീ​തി​യി​ലാ​ണ്​ മെ​സേ​ജ്​ വ​ന്ന​ത് എന്നാണ് പലരും പറഞ്ഞത്. ഇതേതുടർന്ന് ഞാ​യ​റാ​ഴ്​​ച​ത്തെ വി​മാ​ന​ത്തി​ൽ യാ​ത്ര​യാ​ക്കാ​മെ​ന്നാ​ണ്​ നി​ല​വി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (5 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (32 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (48 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (4 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (15 hours ago)

Malayali Vartha Recommends