Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വിമാനയാത്രയിൽ ഇത് മുഖ്യം...എയർ ട്രാൻസ്പോർട് അസോസിയേഷന്റെ അറിയിപ്പ്; ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അധികൃതർ, ചട്ടങ്ങൾ പാലിക്കാത്തവരുടെ യാത്ര റദ്ദാക്കുകയും തുടർന്നുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

26 AUGUST 2020 02:35 PM IST
മലയാളി വാര്‍ത്ത

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിൽ ആഴ്ന്നിട്ട് മാസങ്ങൾ പിന്നിടുന്നു. ഇതോടെ രാജ്യാന്തര യാത്രകളെല്ലാം തന്നെ മുടങ്ങുകയുണ്ടായി. മാസങ്ങളോകം മുടങ്ങിയ ഈ വിമാനയാത്രകൾ ചെറിയ ഇളവുകളോടെ കടുത്ത നിബന്ധനകൾ മുൻനിർത്തി രംഭിക്കുകയും ചെയ്തു. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് മാസ്ക്. ഇപ്പോഴിതാ വിമാനയാത്രയിൽ മുഴുവൻ സമയവും മാസ്ക് നിർബന്ധമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട് അസോസിയേഷൻ അറിയിക്കുകയുണ്ടായി.

യാത്രയ്ക്കിടെ ചിലർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അധികൃതരുടെ വിശദീകരണം. എല്ലാവരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഇതോടൊപ്പം തന്നെ വ്യക്തമാക്കി. ചട്ടങ്ങൾ പാലിക്കാത്തവരുടെ യാത്ര റദ്ദാക്കുകയും തുടർന്നുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് തെക്കേതും നൽകുകയുണ്ടായി.

അതോടൊപ്പം തന്നെ പിഴയടക്കമുള്ള മറ്റു നടപടികളും പരിഗണനയിലാണ്. വിമാന കമ്പനികളുടെ വ്യവസ്ഥകൾ പാലിക്കാമെന്നുള്ള സമ്മതപത്രം കൂടിയാണ് ടിക്കറ്റ് എന്ന് അയാട്ട ഡയറക്ടർ ജനറലും സിഇഒയുമായ അലക്സാണ്ടർ ഡി ജുനൈക് വ്യക്തമാക്കിയത്. വ്യവസ്ഥകൾ പാലിക്കാൻ ഓരോ യാത്രക്കാരനും ബാധ്യസ്ഥനാണ്. എന്നാൽ ചിലരുടെ സ്വാർഥ താൽപര്യങ്ങൾ മറ്റുള്ളവരുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നത്. വിമാന ഇരിപ്പിടങ്ങളുടെ പ്രത്യേകതയും വായുപ്രവാഹവും ഉൾപ്പെടെയുള്ള ഘടകങ്ങളും പരിഗണിക്കുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്നു അധികൃതർ ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (13 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (15 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (25 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (27 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

Malayali Vartha Recommends